ടൂറിസം കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം; ആറ് ജീവനക്കാർക്ക് സസ്‌പെൻഷൻ
മാനന്തവാടി: ടൂറിസം കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. ഡിടിപിസിക്ക് (ഡിസ്‌ട്രിക്‌ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ) കീഴിലുള്ള പയ്യമ്പള്ളി കുറുവ ടൂറിസം കേന്ദ്രത്തിൽ വെച്ച് ശീട്ട് കളിക്കുകയും...
കനോലി കനാലിലൂടെ ഉടൻ സോളാർ ബോട്ടുകൾ എത്തും; നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി
മലപ്പുറം: പൊന്നാനിയിലെ ടൂറിസം മേഖലക്ക് പുതിയ ചുവടുവെപ്പുമായി കനോലി കനാലിലൂടെ സോളാർ ബോട്ടുകൾ ഉടനെത്തും. ഇതുമായി ബന്ധപ്പെട്ട് കനാലിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്താണ് പൊന്നാനിയിൽ പുതിയ മുന്നേറ്റത്തിന്...
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നു; പരിശോധന കർശനം
കോഴിക്കോട്: നീണ്ട കാലത്തെ അടച്ചിടലിന് ശേഷം ജില്ലയിലെ ടൂറിസം മേഖലകൾ വീണ്ടും തുറന്നു. ഇതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിലുള്ള തുഷാരഗിരിയും സരോവരം ബയോപാർക്കും ശനിയാഴ്‌ച...
ചിത്താരി അഴിമുഖത്ത് കടൽക്ഷോഭം രൂക്ഷം; കര കടലെടുക്കുന്നത് വ്യാപകമായി
കാഞ്ഞങ്ങാട്: ചിത്താരി അഴിമുഖത്ത് കടൽക്ഷോഭം രൂക്ഷം. ഇതോടെ അഴിമുഖം ഭാഗങ്ങളിലെ കരഭാഗം കടലെടുക്കുന്നത് വ്യാപകമായി. നിലവിൽ അഴിമുഖത്തെ 50 മീറ്റർ വീതിയിലും 200 മീറ്റർ നീളത്തിലുമുള്ള കരഭാഗം കടലെടുത്തിട്ടുണ്ട്. ചിത്താരി പുഴ സംഗമിക്കുന്ന...
ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാനശല്യം; വാഹനങ്ങളും തകർത്തു
പാലക്കാട്: ജില്ലയിലെ കൊട്ടേക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കനത്ത നാശനഷ്‌ടമുണ്ടാക്കി മടങ്ങി. പ്രദേശത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ ആനകൾ തകർത്തു. കൂടാതെ കൃഷിയിടങ്ങളിൽ കയറി വിളകളും നശിപ്പിച്ചതായി നാട്ടുകാർ വ്യക്‌തമാക്കി.
ഇന്ന് പുലർച്ചയോടെയാണ്...
അതിർത്തി കടന്ന് മായം കലർന്ന പാൽ; ക്ഷീരവികസന വകുപ്പ് പരിശോധന തുടങ്ങി
പാലക്കാട്: മീനാക്ഷിപുരം അതിർത്തിയിൽ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടങ്ങി. ഓണ വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് മായം കലർന്ന പാൽ എത്തുന്നത് തടയുന്നതിനാണ് പരിശോധനകൾ കർശനമാക്കിയത്. അതിർത്തിയിൽ വിജിലൻസ് നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. ചിറ്റൂരിൽ...
നടപടിയെടുത്ത് പഞ്ചായത്ത്; അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടി തുടങ്ങി
കണ്ണൂർ: ജില്ലയിലെ എട്ടിക്കുളം, പാലക്കോട് മേഖലകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടി തുടങ്ങി. കാൽനട യാത്രക്കാർക്കും, വാഹന യാത്രക്കാർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്‌ടിച്ചതിനെ തുടർന്ന് ഉയർന്ന പരാതിയിലാണ് ഇപ്പോൾ നടപടി...
ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയവർ കൂട്ടത്തോടെ സ്വകാര്യ ലാബുകളിലേക്ക്
കുറ്റിപ്പുറം: ആന്റിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചവർ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും എത്തി വീണ്ടും പരിശോധന നടത്തുന്നതായി പരാതി. ആരോഗ്യവകുപ്പിന്റെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്‌ഥിരീകരിച്ചവരാണ് കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിൽ എത്തി വീണ്ടും...







































