ജില്ലയിലെ ആദ്യ സൈക്ളോണ്‍ ഷെല്‍ട്ടര്‍ അഴീക്കോട് ഒരുങ്ങുന്നു
കണ്ണൂര്‍: പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷനേടാന്‍ തീരദേശവാസികള്‍ക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മള്‍ട്ടി പര്‍പ്പസ് സൈക്ളോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. പ്രകൃതി ദുരന്തങ്ങളില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് താമസിക്കാനുള്ള താല്‍ക്കാലിക സംവിധാനമാണിത്. അഴീക്കോട് വില്ലേജ്...
പുതുവൽസര ആഘോഷത്തിനിടെ ലഹരിമരുന്ന് ഉപയോഗം; കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂർ: തളിപ്പറമ്പിൽ മാരക മയക്കുമരുന്നുമായി പുതുവൽസരാഘോഷം നടത്തിയെന്ന കേസില്‍ എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചു. 2600ഓളം പേജുള്ള കുറ്റപത്രം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ശ്രീരാഗ് ബി കൃഷ്‌ണൻ വടകര എൻഡിപിഎസ് കോടതിയിലാണ് നല്‍കിയത്.
തളിപ്പറമ്പ് ബക്കളത്തെ...
വന്യമൃഗശല്യം രൂക്ഷം; സോളാർ തൂക്കുവേലികൾ സ്‌ഥാപിക്കുമെന്ന് വനംവകുപ്പ്
കാസർഗോഡ്: വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സോളർ തൂക്കുവേലികൾ ഉൾപ്പടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാൻ വനം വകുപ്പ്. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന...
കരിപ്പൂർ വിമാന അപകടത്തിന് ഒരു വയസ്; അപകടകാരണം ഇപ്പോഴും അവ്യക്‌തം
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിന് ഇന്ന് ഒരു വയസ്. 2020 ഓഗസ്‌റ്റ് ഏഴിന് ഉണ്ടായ, കേരളത്തിലെ ഏറ്റവും വലിയ വിമാന അപകടത്തിന്റെ...
പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി
കോഴിക്കോട്: താമരശ്ശേരിയിൽ ക്വാറിയോടുചേർന്ന പാറക്കെട്ടിനുള്ളിൽ ശരീരം കുടുങ്ങിപ്പോയ യുവാവിനെ അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പരപ്പൻപൊയിൽ ചെമ്പ്ര കല്ലടപ്പൊയിൽ ക്വാറിയോട് ചേർന്ന പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ കല്ലടപ്പൊയിൽ സ്വദേശി ബിജീഷിനെ (36)...
ഒറ്റപ്പാലത്ത് തെരുവുനായ ശല്യം രൂക്ഷം; നിരവധി പേർക്ക് കടിയേറ്റു
ഒറ്റപ്പാലം: നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാവുന്നു. ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയംപുറം, തോട്ടക്കര, പാലപ്പുറം, ആർ.എസ്. റോഡ്, അമ്പലപ്പാറ പഞ്ചായത്തിലെ പിലാത്തറ, അമ്പലപ്പാറ സെൻറർ, ആശുപത്രിപ്പടി, കടമ്പൂർ തുടങ്ങി വിവിധ സ്‌ഥലങ്ങളിലാണ് തെരുവുനായ്‌ക്കളുടെ...
കാസർഗോഡ് മലയോര മേഖലയിൽ മഹാളി രോഗം പടരുന്നു
കാസർഗോഡ്: ജില്ലയിലെ മലയോരത്ത് കവുങ്ങ് കർഷകരെ പ്രതിസന്ധിയിലാക്കി മഹാളി രോഗം പടരുന്നു. അടയ്‌ക്കക്ക് വില കുതിച്ചുയരുന്ന ഘട്ടത്തിലാണ് രോഗം കർഷകരെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്.
പനത്തടി, കള്ളാർ, കോടോം- ബേളൂർ പഞ്ചായത്തുകളിൽ രോഗം വ്യാപകമാണ്. ചുണ്ണാമ്പും...
പ്രവാസികളുടെ തിരിച്ചുപോക്ക്; സർക്കാരുകൾ ഇടപെടണം -ഐസിഎഫ് പ്രവാസി സംഗമം
മലപ്പുറം: കോവിഡ് മൂലം മടക്കയാത്ര പ്രതിസന്ധിയിലായ പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ഐസിഎഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ആവശ്യപ്പെട്ടു.
അവധിക്ക് നാട്ടിലെത്തിയ...







































