കോവിഡ്; ജില്ലയിൽ 3,474 പേർക്ക് രോഗബാധ
മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് വൈറസ്ബാധ സ്‌ഥിരീകരിച്ചത് 3,474 പേര്‍ക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 15.68 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,655 പേര്‍ ഇന്ന് രോഗമുക്‌തിയും നേടിയിട്ടുണ്ട്. 3,77,007 പേരാണ്...
കുതിരാൻ തുരങ്കം ഇന്ന് തുറക്കും; വൈകീട്ട് അഞ്ചോടെ വാഹനങ്ങൾ കടത്തിവിടും
പാലക്കാട്: പാലക്കാട്-മണ്ണൂത്തി ദേശീയപാതയിലെ കുതിരാൻ തുരങ്കം ഇന്ന് തുറക്കും. ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം. ഉൽഘാടന ചടങ്ങുകൾ അടക്കമുള്ള ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.
ഗതാഗത യോഗ്യമായ ഒരു...
കോവിഡ് പരിശോധന നടത്തിയില്ല; ഫലം പോസിറ്റീവ്, ആരോഗ്യ മന്ത്രിക്ക് പരാതി നൽകി
മലപ്പുറം: കോവിഡ് പരിശോധന നടത്താത്ത യുവതിക്ക് പോസിറ്റീവ് ഫലമെന്ന അറിയിപ്പ് ലഭിച്ചതായി പരാതി. ചേലേമ്പ്ര സ്വദേശിയായ അമൃതയ്‌ക്കാണ് ടെസ്‌റ്റ് നടത്താതെ അധികൃതരുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് ഫലം ലഭിച്ചത്. സംഭവത്തിൽ യുവതി ആരോഗ്യ...
വേലന്താവളത്ത് കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ അറസ്‌റ്റില്‍
പാലക്കാട്: വേലന്താവളത്ത് നിന്നും കഞ്ചാവ് പിടികൂടി. വേലന്താവളം ചെക്ക്‌പോസ്‌റ്റില്‍ ജില്ലാ ലഹരിവിരുദ്ധ സേനയും കൊഴിഞ്ഞാമ്പാറ പോലീസും നടത്തിയ പരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 70 കിലോ കഞ്ചാവ് പിടികൂടിയത്. കേസില്‍ രണ്ടുപേരെ...
ജനവാസ മേഖലകളിലെ പുലിയുടെ സാന്നിധ്യം; വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു
കൊല്ലങ്കോട്: ജില്ലയിലെ ജനവാസ മേഖലകളിൽ പുലിയിറങ്ങിയതോടെ വനം വകുപ്പ് അധികൃതർ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു. നെൻമേനിക്കടുത്തെ കൊങ്ങൻചാത്തിയിലും കണ്ണൻകോളുമ്പ് മേഖലയിലുമാണ് പുലിയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് കണ്ണൻകോളുമ്പിൽ ക്യാമറകൾ സ്‌ഥാപിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി...
ഓഫിസുകളിൽ ഹാജരാകാത്ത ഉദ്യോഗസ്‌ഥർ ഇനി മുതൽ പ്രതിരോധ പ്രവർത്തനത്തിൽ; കളക്‌ടരുടെ ഉത്തരവ്
വയനാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ-അർധ സർക്കാർ, കമ്പനി ജീവനക്കാരെ നിയോഗിച്ചുകൊണ്ട് കളക്‌ടർ ഉത്തരവിറക്കി. ഓഫിസുകളിൽ ഹാജരാകാൻ സാധിക്കാത്ത ഉദ്യോഗസ്‌ഥരെയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചത്. ഇവർ നാളെ രാവിലെ 11ന് അവരവർ...
ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി; ആനപന്തി കോളനിയിലെ ഒരു കുടിൽ തകർത്തു
പുൽപ്പള്ളി: ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി വൻ നാശനഷ്‌ടങ്ങൾ ഉണ്ടാക്കി. വന്യജീവി സങ്കേതത്തിൽ നിന്ന് ചീയമ്പം തേക്കുതോട്ടത്തിലൂടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനയാണ് പ്രദേശങ്ങളിൽ നാശം വിതച്ചത്. ആനപന്തി കോളനിയിലെ നൗഫലിന്റെ കുടിൽ ഇന്നലെ...
സാമ്പത്തിക പ്രതിസന്ധി; വടകരയിൽ ഹോട്ടലുടമ ആത്‍മഹത്യ ചെയ്‌തു
കോഴിക്കോട്: വടകരയിൽ ഹോട്ടലുടമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയിൽ കൃഷ്‌ണൻ (70) ആണ് മരിച്ചത്. വടകരയിലെ ഹോട്ടലിനുള്ളിലാണ് ഇയാൾ തൂങ്ങി മരിച്ചത്.
കോവിഡിനെ തുടർന്ന് ഹോട്ടലുകൾ അടച്ചിട്ടതോടെ ഇയാൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന്...







































