Thu, Jun 25, 2026
34 C
Dubai

അന്നമൂട്ടിയ വകയിൽ ലഭിച്ച ലാഭം വാക്‌സിൻ ചലഞ്ചിലേക്ക് നൽകി സിഡിഎസ്

കണ്ണൂർ: വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി ഇരിട്ടി നഗരസഭാ സിഡിഎസ് അംഗങ്ങൾ. വോട്ടെണ്ണൽ ദിനത്തിൽ ഇരിട്ടി എംജി കോളേജിലെ കേന്ദ്രത്തിൽ ഉദ്യോഗസ്‌ഥർക്കും സുരക്ഷാ ജീവനക്കാർക്കും പോളിങ്ങ് ഏജന്റ്മാർക്കും ഭക്ഷണം വിതരണം ചെയ്‌ത വകയിൽ ലഭിച്ച...

പോലീസ് വാഹനവുമായി യുവാവ് കടന്നുകളഞ്ഞ സംഭവം; ഡ്രൈവർക്ക് സസ്‌പെൻഷൻ

പാലക്കാട് : ജില്ലയിൽ കോർപറേഷൻ ഓഫീസിന് സമീപത്തായി പാർക്ക് ചെയ്‌തിരുന്ന പോലീസ് വാഹനവുമായി മദ്യലഹരിയിൽ ആയിരുന്ന യുവാവ് കടന്നുകളഞ്ഞ സംഭവത്തിൽ പോലീസ് ഡ്രൈവർക്ക് സസ്‌പെൻഷൻ. സംഭവസ്‌ഥലത്ത് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് യുവാവ് പോലീസ്...

അനാവശ്യമായി പുറത്തിറങ്ങുന്നവരെ പൂട്ടാൻ പോലീസ്; 79 പേരെ പിടികൂടി

പൊന്നാനി: അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകളെ പിടികൂടാൻ കച്ച കെട്ടിയിറങ്ങി പോലീസ്. ഇന്നലെ 79 പേരെയാണ് പിടികൂടിയത്. കോവിഡ് പ്രതിരോധ മുൻകരുതലുകൾ ലംഘിച്ചതിന് ഇവർക്കെതിരെ പിഴയും ചുമത്തി. രാത്രിയും പകലും ഉൾപ്രദേശങ്ങളിലടക്കം കർശന പരിശോധനയുമായാണ്...

കൊളത്തുപ്പറമ്പിലെ സിപിഎം ബ്രാഞ്ച് ഓഫീസ് ഇനി കോവിഡ് പരിചരണ കേന്ദ്രം

കോട്ടക്കൽ: ഒതുക്കുങ്ങൽ കൊളത്തുപ്പറമ്പിലെ സിപിഎം ബ്രാഞ്ച് ഓഫീസ് ഇനിമുതൽ കോവിഡ് പരിചരണ കേന്ദ്രമായി പ്രവർത്തിക്കും. 2 നിലകളിലായി പ്രവർത്തിക്കുന്ന ഓഫീസാണ് കോവിഡ് രോഗികൾക്കായി വിട്ടുനൽകിയത്. ഈ മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു...

ലഹരിവേട്ട; 36 ഗ്രാം എംഡിഎംഎ പിടികൂടി, ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: 36 ഗ്രാമോളം വരുന്ന എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി നൈജിലാണ് പിടിയിലായത്. മിംസ് ഹോസ്‌പിറ്റലിന് സമീപത്തെ ലോഡ്‌ജിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് മെഡിക്കൽ കോളേജ് എസ്ഐ...

സ്‌കൂട്ടർ മോഷണം; കൊടുവള്ളിയിൽ രണ്ടുപേർ പിടിയിൽ

കൊടുവള്ളി: നഗരത്തിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷ്‌ടിച്ച രണ്ടുപേർ പോലീസ് പിടിയിൽ. ഈങ്ങാപ്പുഴ സ്വദേശി സഫ്‌വാൻ (32), മലപ്പുറം കൊണ്ടോട്ടി സ്വദേശി കിഴക്കയിൽ ഡാനിഷ് മിൻഹാജ് (19) എന്നിവരാണ് പിടിയിലായത്. മെയ് 2ന് പുലർച്ചെയാണ്...

500 രൂപയുടെ ഓക്‌സി മീറ്ററിന് കോഴിക്കോട് കൊള്ളവില; പ്രതിസന്ധി

കോഴിക്കോട്: കോവിഡ് രോഗികളുടെ ഓക്‌സിജൻ അളവ് എളുപ്പത്തിൽ മനസിലാക്കാൻ ഉപയോഗിക്കുന്ന പൾസ് ഓക്‌സി മീറ്ററിന് കോഴിക്കോട് ഈടാക്കുന്നത് കൊള്ളവില. കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അമിത വിലയും കൂടിയായതോടെ രോഗികളുടെ വീടുകളിൽ ഓക്‌സി...

ബംഗാളിലെ മനുഷ്യക്കുരുതി; പ്രതിഷേധവുമായി ബിജെപി

കാസർഗോഡ്: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ അരങ്ങേറിയ മനുഷ്യക്കുരുതിക്ക് എതിരേ ബിജെപിയുടെ പ്രതിഷേധം. ബംഗാളിൽ നടക്കുന്ന സംഘർഷങ്ങൾക്ക് നേരെ മനുഷ്യാവകാശ സംഘടനകളും രാഷ്‌ട്രീയ പാർട്ടികളും കണ്ണടക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ...
- Advertisement -