കൊളത്തുപ്പറമ്പിലെ സിപിഎം ബ്രാഞ്ച് ഓഫീസ് ഇനി കോവിഡ് പരിചരണ കേന്ദ്രം

By News Desk, Malabar News
CPM Central Committee meeting
Representational Image
Ajwa Travels

കോട്ടക്കൽ: ഒതുക്കുങ്ങൽ കൊളത്തുപ്പറമ്പിലെ സിപിഎം ബ്രാഞ്ച് ഓഫീസ് ഇനിമുതൽ കോവിഡ് പരിചരണ കേന്ദ്രമായി പ്രവർത്തിക്കും. 2 നിലകളിലായി പ്രവർത്തിക്കുന്ന ഓഫീസാണ് കോവിഡ് രോഗികൾക്കായി വിട്ടുനൽകിയത്. ഈ മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരികയാണ്.

അതേസമയം, രോഗികൾക്ക് പരിചരണ കേന്ദ്രങ്ങൾ മിക്കയിടങ്ങളിലും ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് 4 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് വിട്ടുകൊടുത്തതെന്ന് ബ്രാഞ്ച് സെക്രട്ടറി കെസി ദിലീപ് പറഞ്ഞു.

Also Read: 500 രൂപയുടെ ഓക്‌സി മീറ്ററിന് കോഴിക്കോട് കൊള്ളവില; പ്രതിസന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE