Fri, Jun 26, 2026
30.8 C
Dubai

വൻ ഭൂരിപക്ഷവുമായി പയ്യന്നൂരിൽ ടിഐ മധുസൂദനന് ജയം

കണ്ണൂർ: പയ്യന്നൂരിൽ വൻ ഭൂരിപക്ഷവുമായി മികച്ച ജയം സ്വന്തമാക്കി എൽഡിഎഫ് സ്‌ഥാനാർഥി ടിഐ മധുസൂദനൻ. 49,342 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയ ടിഐ മധുസൂദനൻ ആകെ നേടിയത് 93,296 വോട്ടുകളാണ്. മണ്ഡലത്തിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി എം...

നിലമ്പൂരിൽ വിജയം സ്വന്തമാക്കി ഇടത് സ്‌ഥാനാർഥി പിവി അൻവർ

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ വിജയിച്ചു. 2,794 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്‌ഥാനാർഥി വിവി പ്രകാശിനെ പരാജയപ്പെടുത്തി പിവി...

ഇ ശ്രീധരനെ പിന്തള്ളി യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍

പാലക്കാട്: എന്‍ഡിഎ സ്‌ഥാനാർഥി ഇ ശ്രീധരനെ പിന്തള്ളി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പില്‍ മുന്നേറുന്നു. 2136 വോട്ടിന്റെ നിന്നാണ് ശ്രീധരന്‍ പിന്നോട്ടു കൂപ്പ് കുത്തിയിരിക്കുന്നത്. അതേസമയം മൽസരിച്ച രണ്ട്...

താനൂരിൽ യുഡിഎഫ് സ്‌ഥാനാർഥി പികെ ഫിറോസിന് തോൽവി

മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് തോൽവി. സിറ്റിംഗ് എംഎല്‍എ വി അബ്‌ദുറഹ്‌മാനോടാണ് ഫിറോസിന്റെ തോല്‍വി. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 98 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. 41...

വടകരയിൽ കെകെ രമ എണ്ണായിരത്തോളം വോട്ടിനു മുന്നിൽ

കോഴിക്കോട്: വടകരയിൽ ആർഎംപിഐ സ്‌ഥാനാർഥി കെകെ രമ എണ്ണായിരത്തോളം വോട്ടിനു ലീഡ് ചെയ്യുന്നു. എൽജെഡി സ്‌ഥാനാർഥി മനയത്ത് ചന്ദ്രൻ പിന്നിലാണ്. വടകരയിൽ ടിപി ചന്ദ്രശേഖരന്റെ ആർഎംപിയും സോഷ്യലിസ്‌റ്റുകളും നേർക്കുനേർ വന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. ആർഎംപിക്ക്...

ഉദുമയിൽ ലീഡ് തിരിച്ചുപിടിച്ച് എല്‍ഡിഎഫ്

കാസര്‍ഗോഡ്: ജില്ലയിലെ ഉദുമ നിയോജക മണ്ഡലത്തില്‍ ലീഡ് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്. യുഡിഎഫ് സ്‌ഥാനാര്‍ഥി ബാലകൃഷ്‌ണന്‍ പെരിയയെ പിന്നിലാക്കിക്കൊണ്ടാണ് സിഎച്ച് കുഞ്ഞമ്പു ലീഡ് ചെയ്യുന്നത്. ആയിരത്തിലധികെ വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് മണ്ഡലത്തിൽ മുന്നിട്ട് നിൽക്കുന്നത്. കാസര്‍ഗോഡ്...

ബാലുശ്ശേരിയിൽ സച്ചിൻ ദേവിന് മിന്നും വിജയം

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ എസ്എഫ്ഐയുടെ അമരക്കാരന്‍ സച്ചിന്‍ ദേവ് വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ തോല്‍പ്പിച്ചു കൊണ്ടാണ് സച്ചിന്‍ ദേവിന്റെ മിന്നും വിജയം. 20223 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ മണ്ഡലം നിലനിര്‍ത്തിയത്....

ലീഡ് നില 10,000 കടന്ന് വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് പതിനായിരം കടന്നു. 12,293 വോട്ടുകളുടെ ലീഡാണ് ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക്...
- Advertisement -