മട്ടന്നൂരില്‍ ശൈലജ ടീച്ചർ മുന്നേറുന്നു; 12000 കടന്ന് ലീഡ് നില
കണ്ണൂർ: മട്ടന്നൂര്‍ നിയോജക മണ്ഡലത്തിൽ ലീഡ് നില മെച്ചപ്പെടുത്തി എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി കെകെ ശൈലജ ടീച്ചർ. വോട്ടെണ്ണലിന്റെ രണ്ട് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ 12,871 വോട്ടുകള്‍ക്കാണ് കെകെ ശൈലജ ടീച്ചർ മുന്നിട്ട് നിൽക്കുന്നത്. വോട്ടെണ്ണലിന്റെ...
കൊണ്ടോട്ടിയിൽ സുലൈമാൻ ഹാജി; നിലമ്പൂരിൽ വിങ്ങലായി വിവി പ്രകാശിന്റെ മുന്നേറ്റം
മലപ്പുറം: പോസ്‌റ്റൽ വോട്ടുകളുടെ എണ്ണൽ മൂന്നാം ഘട്ടം പിന്നിടുമ്പോൾ ലീഡ് നിലനിർത്തി എൽഡിഎഫ്. 91 ഇടങ്ങളിൽ ഇടതു തരംഗം തുടരുകയാണ്. 46 ഇടങ്ങളിലായി യുഡിഎഫ് ചുരുങ്ങുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുന്നത്.
അതേസമയം, കൊണ്ടോട്ടിയിൽ എൽഡിഎഫിന്റെ...
കണ്ണൂരിൽ മുന്നേറി കടന്നപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ: പോസ്‌റ്റൽ വോട്ടുകൾ എണ്ണി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ 92 ഇടങ്ങളിൽ എൽഡിഎഫിന് ലീഡ്. യുഡിഎഫ് 46 സീറ്റുകളിലായി ചുരുങ്ങുകയാണ്. രണ്ട് സീറ്റുകളിൽ ലീഡ് നിലനിർത്തി എൻഡിഎ പിന്നിലുണ്ട്. അതേസമയം, കണ്ണൂരിൽ യുഡിഎഫ്...
മലപ്പുറം ഉപതിരഞ്ഞെടുപ്പ്; അബ്‌ദുസമദ് സമദാനി മുന്നിൽ
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പിന്റെ വിധി കൂടി തേടുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ മൽസരം കനക്കുന്നു. മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി എംപി അബ്‌ദുസമദ് സമദാനിയാണ് ലീഡ് ചെയ്യുന്നത്. 4,280 വോട്ടുകൾക്കാണ് ലീഡ്.
വിജയം ആർക്കൊപ്പമെന്ന്...
പാലക്കാട് ഇ ശ്രീധരന്റെ ലീഡ് 2000 കടന്നു
പാലക്കാട്: ജില്ലയില്‍ പോരാട്ടം കനക്കുന്നു. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്‌ഥാനാര്‍ഥി ഇ ശ്രീധരന്റെ ലീഡ് 2000 കടന്നു. രാവിലെ 9.35ഓടെ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മണ്ഡലത്തിൽ ശ്രീധരനാണ് മുൻതൂക്കം.
സിപിഎമ്മിന്റെ സിപി...
കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ഫലസൂചനകള്‍ അറിയാം
കാസര്‍ഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുന്നണികൾ. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം കാസര്‍ഗോഡ് ജില്ലയിൽ എൽഡിഎഫിന് മുൻതൂക്കം.
ജില്ലയിലെ മൂന്ന്...
തപാൽ വോട്ട് കവറിൽ ഒപ്പില്ല; ആരോപണവുമായി ബിജെപി; പാലക്കാട് വോട്ടെണ്ണൽ വൈകി
പാലക്കാട്: മണ്ഡലത്തിൽ 6 തപാൽ വോട്ടുകളിൽ കവറിന് മുകളിൽ ഒപ്പിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത്. കവറുകൾ മാറ്റിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ കവറുകൾ അസാധുവാകാൻ സാധ്യതയുണ്ട്. ബിജെപി പ്രവർത്തകർ തർക്കം ഉന്നയിച്ചാൽ വോട്ടെണ്ണൽ...
ബേപ്പൂരിൽ മുഹമ്മദ് റിയാസ് മുന്നിൽ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ എൽഡിഎഫിന് നേരിയ മുന്നേറ്റം. 79 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളിൽ യുഡിഎഫ് മുന്നിലുണ്ട്. ഒരു സീറ്റിൽ എൻഡിഎ പ്രതീക്ഷ നിലനിർത്തുന്നു.
അതേസമയം,...








































