നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിലെ റൂറൽ പരിധിയിൽ 7 ദിവസത്തേക്ക് നിരോധനാജ്‌ഞ
കോഴിക്കോട്: ജില്ലയിലെ റൂറൽ പോലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങളും കോവിഡ് വ്യാപനവും തടയുന്നതിനായി ശനിയാഴ്‌ച വൈകിട്ട് 6 മുതൽ 7 ദിവസത്തേക്ക് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. റൂറൽ പരിധിയിൽ കൗണ്ടിംഗ് സെന്ററുകളുടെ...
കാട്ടാന ആക്രമണം; ഒരാൾ മരിച്ചു
അരീക്കോട്: കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് വീണ്ടും മരണം. ചുണ്ടത്തുംപൊയിൽ കോനൂർകണ്ടി വടക്കേതടത്തിൽ സെബാസ്‌റ്റ്യൻ (58) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്. ഒറ്റക്ക് താമസിക്കുന്ന സെബാസ്‌റ്റ്യനെ തേടി രാവിലെ സഹോദരൻ...
ഓക്‌സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി പാലക്കാട് ജില്ലാ ഭരണകൂടം
പാലക്കാട് : സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അടിയന്തിര നടപടികൾ സ്വീകരിച്ച് പാലക്കാട് ജില്ലാ ഭരണകൂടം. ജില്ലയിലെ മൂന്ന് സ്വകാര്യ ആശുപത്രികളിലാണ് ഓക്‌സിജൻ ക്ഷാമം റിപ്പോർട് ചെയ്‌തത്. തുടർന്ന്...
ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും കർശന പരിശോധനയുമായി പോലീസ്
കണ്ണൂർ : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഗ്രാമ പ്രദേശങ്ങളിലും പരിശോധന കർശനമാക്കി പോലീസ്. പെരിങ്ങോം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കവാടമായ കാങ്കോലിൽ ചെക്ക് പോയിന്റ് സ്‌ഥാപിച്ചാണ് നിലവിൽ പരിശോധന ആരംഭിച്ചത്....
വിദേശമദ്യ ശാലകൾ അടഞ്ഞു; വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്താൻ കർശന പരിശോധന
കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്തെ വിദേശമദ്യ വിൽപനശാലകൾ അടച്ചതോടെ വ്യാജവാറ്റ് നിർമാണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ പരിശോധന കർശനമാക്കി എക്‌സൈസ് വകുപ്പ്. ഇതേ തുടർന്ന് 50 ശതമാനം ജീവനക്കാർ ജോലിക്ക് പ്രവേശിച്ചാൽ...
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി വടകരയിലെ വാക്‌സിനേഷൻ
വടകര: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ഓരോ ദിവസം കഴിയുംതോറും കടുപ്പിക്കുന്ന വേളയിലും വാക്‌സിനേഷൻ സെന്ററുകളിൽ വ്യാപകമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നതായി പരാതി. വടകര ജില്ലാ ആശുപത്രിയിൽ ക്രമീകരിച്ചിരിക്കുന്ന വാക്‌സിനേഷൻ സെന്ററിൽ ആളുകൾ കൂട്ടമായെത്തിയതോടെ...
കോവിഡ് രൂക്ഷം; പ്രധാന വ്യൂ പോയിന്റുകൾ അടച്ച് നെല്ലിയാമ്പതി
പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ വ്യൂ പോയിന്റുകൾ അടച്ചു. വനംവകുപ്പിന്റെ നിയന്ത്രണത്തിൽ വരുന്ന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് നിലവിൽ വിലക്കിയത്. ഇതേ തുടർന്ന് കേശവൻപാറ,...
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പ്രത്യേക താമസസൗകര്യം; ബസാർ സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി
കാളികാവ്: രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത കോവിഡ് രോഗികൾക്ക് കാളികാവ് ഗ്രാമപഞ്ചായത്ത് പ്രത്യേക താമസസൗകര്യം ഒരുക്കുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻസൗകര്യം ഇല്ലാത്തവർക്കാണ് പ്രത്യേക സംവിധാനം ഒരുക്കുന്നത്. കാളികാവ് ബസാർ സ്‌കൂളിൽ ഇതിനായി കേന്ദ്രം തുറക്കാനും തീരുമാനമായിട്ടുണ്ട്.
സ്‌കൂളും...








































