Tue, Aug 11, 2026
35.1 C
Dubai

103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’

പ്രായമാകുന്നതോടെ ആളുകൾ എവിടെയെങ്കിലും സ്വസ്‌ഥമായി ഇരിക്കാനാകും ആലോചിക്കുക അല്ലെ? എന്നാൽ, മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി അധ്വാനിച്ച് ജീവിച്ചവർക്ക് ഒരുപക്ഷെ അത് ആലോചിക്കാനേ കഴിയില്ല. അതിന് ഉദാഹരണമാണ് 103 വയസുള്ള കാശിബ മുത്തശ്ശി. ഈ പ്രായത്തിലും...

4 ദിവസം കാട്ടിൽ, വെള്ളവും ഭക്ഷണവുമില്ല, ചുറ്റും വന്യജീവികൾ; അതിജീവിച്ച് തങ്കമ്മാൾ

വെള്ളവും ഭക്ഷണവും ഇല്ലാതെ നാലുദിവസം കാട്ടിനുള്ളിൽ ഒറ്റയ്‌ക്ക് കഴിയേണ്ടിവന്ന 104 വയസുകാരിക്ക് പുനർജൻമം. കാന്തല്ലൂർ ഇടക്കടവ് എസ്‌സി കോളനിയിൽ താമസിക്കുന്ന തങ്കമ്മാളാണ് ഇരുട്ടിനെയും വന്യജീവികളെയും പ്രതിരോധിച്ച് മറയൂരിലെ മുരുകൻമലയ്‌ക്ക് താഴെയുള്ള അറക്കമലയിലെ വനത്തിനുള്ളിൽ...

ഹരീഷ് റാണെയുടെ ദയാവധം; വാദിച്ച് ജയിച്ച് മലയാളി അഭിഭാഷക, പ്രശംസിച്ച് കോടതി

ന്യൂഡെൽഹി: 13 വർഷമായി കോമയിൽ കഴിയുന്ന നോയിഡ സ്വദേശിയായ 32-കാരൻ ഹരീഷ് റാണെയുടെ ദയാവധത്തിനാണ് സുപ്രീം കോടതി ഇന്നലെ അനുമതി നൽകിയത്. മകന്റെ ദുരിതാവസ്‌ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ...

‘ഇപ്പം വരുമെടാ പോലീസ്, നീ അവിടെ നിൽക്ക്’; മോഷ്‌ടാവിനെ തുരത്തി ഹീറോയായി വീട്ടമ്മ

തിരുവല്ല: മോഷ്‌ടാവിനെ ആത്‌മധൈര്യം കൊണ്ട് നേരിട്ട് ഹീറോയായിരിക്കുകയാണ് വീട്ടമ്മയായ സഫിയ. ഞായറാഴ്‌ച പുലർച്ചെ വീടിന് മുന്നിലെ വാതിലിന്റെ പൂട്ട് തകർത്ത് ഉള്ളിലേക്ക് കടന്ന മോഷ്‌ടാവിനെയാണ് നെടുമ്പ്രം അന്തിചന്തയ്‌ക്ക് സമീപം മുക്കാട്ട് വീട്ടിൽ സഫിയ...

അക്ഷരങ്ങളെ ഉൾക്കാഴ്‌ചകൊണ്ട് നേരിട്ട് ജസീല; 397ആം റാങ്ക് തിളക്കം

അക്ഷരങ്ങളെ ഉൾക്കാഴ്‌ചകൊണ്ട് നേരിട്ട് സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് കോഴിക്കോട് വടകര സ്വദേശിനിയായ ജസീല ജന്നത്ത് പി. 40 ശതമാനത്തിലേറെ കാഴ്‌ചപരിമിതിയുള്ള വ്യക്‌തി എന്ന നിലയിൽ വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നിട്ടും അതെല്ലാം മറികടന്ന്...

91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജിൽ മുത്തശ്ശി. ഓസ്‌ട്രേലിയക്കാരിയായ ജിൽ, 91ആം വയസിലും പൂർണ ആരോഗ്യവതിയാണ്. വാർധക്യ കാലമാണെങ്കിലും ജീവിതത്തിന്റെ രസം കളയാനൊന്നും ജിൽ മുത്തശ്ശി ഒരുക്കമല്ല. എന്നുമാത്രമല്ല, ശരീരം ഏറ്റവുമധികം...

ഫുട്‍പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞു; ‘പ്രഭാവതി അമ്മയ്‌ക്ക്’ അഭിനന്ദന പ്രവാഹം

ഫുട്‍പാത്തിലൂടെ സ്‌കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ പ്രഭാവതി അമ്മയ്‌ക്ക് അഭിനന്ദന പ്രവാഹം. വളരെ നല്ല കാര്യമാണ് ചെയ്‌തതെന്നാണ്‌ ആളുകൾ അഭിപ്രായപ്പെടുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിന് സമീപമായിരുന്നു സംഭവം. ഫുട്‍പാത്തിലൂടെ പ്രഭാവതി അമ്മ നടന്നുവരുമ്പോൾ,...

എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

അർബുദത്തെ തോൽപ്പിച്ച് ജീവിതത്തിൽ വിജയഗാഥ തീർത്തിരിക്കുകയാണ് കഞ്ചിക്കോട് സ്വദേശിനിയായ സൂര്യകല (51). കോളേജ് അധ്യാപികയായ സൂര്യകല അർബുദത്തെ തോൽപ്പിക്കുക മാത്രമല്ല, അതേക്കുറിച്ച് ഗവേഷണം നടത്തി ഡോക്‌ടറേറ്റ്‌ നേടിയെടുക്കുക കൂടി ചെയ്‌തിരിക്കുകയാണ്. കാൻസർ ഭേദമായവർക്ക് സഹതാപമല്ല,...
- Advertisement -