Wed, May 13, 2026
30 C
Dubai

തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മോഹന സിങ്; അഭിമാനം

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിങ്. ഫ്‌ളൈയിങ് ബുള്ളറ്റ്സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18ആം നമ്പർ സ്‌ക്വാഡ്രണിന്റെ ഭാഗമായി ചരിത്രം...

‘കാലുകൊണ്ട് ബുൾസ് ഐ ഷോട്ട്’; പാരാലിംപിക്‌സിൽ മിന്നും താരമായി ശീതൾ ദേവി

പാരിസ്: പാരാലിംപിക്‌സിലെ തിളക്കമുള്ള താരമായി ഇന്ത്യയുടെ ശീതൾ ദേവി. ശനിയാഴ്‌ച നടന്ന അമ്പെയ്‌ത്തിലെ വനിതകളുടെ വ്യക്‌തിഗത കോപൗണ്ട് വിഭാഗത്തിൽ മൽസരിച്ച ശീതൾ ദേവി കാണികളെ അമ്പരപ്പിച്ചത് വാനോളമാണ്. മെഡൽ നേടാൻ സാധിച്ചിരുന്നില്ലെങ്കിലും, കാലുകൊണ്ട്...

വയനാട്ടിൽ അതിസാഹസിക രക്ഷാപ്രവർത്തനം; സബീനക്ക് കൽപ്പന ചൗള പുരസ്‌കാരം

വയനാട് മേപ്പാടി മുണ്ടക്കൈ ഉരുൾപൊട്ടലിൽ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തി, പരിക്കേറ്റവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നഴ്‌സ് എ സബീനയ്‌ക്ക് തമിഴ്‌നാട് സർക്കാരിന്റെ ആദരം. തമിഴ്‌നാട് നീലഗിരി സ്വദേശിനിയായ സബീനയ്‌ക്ക്‌ ധീരതക്കുള്ള കൽപ്പന ചൗള പുരസ്‌കാരം...

‘ഇന്റർനെറ്റിലെ ശക്‌തയായ സ്‌ത്രീ’; യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി അന്തരിച്ചു

വാഷിങ്ടൻ: യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അർബുദത്തെ തുടർന്ന് രണ്ടുവർഷമായി ചികിൽസയിൽ ആയിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിൽ ഒരാളായിരുന്നു വൊജിസ്‌കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ്...

ദുരന്ത മേഖലയിലെ പെൺപുലി; ബെയ്‌ലി പാലം നിർമാണത്തിലെ നെടുംതൂൺ

വയനാട്: ഇന്ത്യൻ സേനയിലെ വനിതാ വീര്യമാണ് മേജർ സീത ഷെൽക്ക. വയനാട് ഉരുൾപൊട്ടലിൽ കരുതലിന്റെ കരം നീട്ടിയ ഏക വനിതാ ഉദ്യോഗസ്‌ഥ. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിച്ചിരുന്ന ഏക പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ പുതിയത്...

’20 വർഷമായി ജോലി സെമിത്തേരിയിൽ’; ഏവർക്കും ഒരു അൽഭുതമാണ് നീലമ്മ

സ്‌ത്രീകൾക്ക് ചെയ്യാൻ പറ്റാത്തതായി ഒരു ജോലിയും നമ്മുടെ നാട്ടിലില്ലെന്ന് തെളിയിക്കുകയാണ് മൈസൂർ സ്വദേശിനിയായ നീലമ്മ. കഴിഞ്ഞ 20 വർഷമായി നീലമ്മ ജോലി ചെയ്യുന്നത് സെമിത്തേരിയിലാണ്. ഒരു സ്‌ത്രീ ഇങ്ങനത്തെ ജോലി ഒക്കെ ചെയ്യുമോ...

ചരിത്രപരമായ തീരുമാനം; സ്‌ത്രീകൾക്ക്‌ ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ

അബുദാബി: സ്‌ത്രീകൾക്ക്‌ ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ. ബലാൽസംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രം അനുവദനീയമാണെന്നാണ് നിയമം. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്...

മെക്‌സിക്കോയിൽ ചരിത്രമെഴുതി ക്‌ളൌഡിയ ഷെയ്‌ൻബോം; ആദ്യ വനിതാ പ്രസിഡണ്ട്

മെക്‌സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്‌സിക്കോയിൽ ചരിത്രമെഴുതി ക്‌ളൌഡിയ ഷെയ്‌ൻബോം പാർദോ. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡണ്ടായി ക്‌ളൌഡിയ ഷെയ്‌ൻബോംമിനെ തിരഞ്ഞെടുത്തു. ഇടതുപക്ഷ രാഷ്‌ട്രീയ പാർട്ടിയായ മൊറീനയുടെ നേതാവാണ് ക്‌ളൌഡിയ ഷെയ്‌ൻബോം...
- Advertisement -