ഐലന്റ് എക്‌സ്‌പ്രസില്‍ തീ പിടുത്തം; ആളപായമില്ല

By Syndicated , Malabar News
island express
Ajwa Travels

തിരുവനന്തപുരം: ബെംഗളുരു-കന്യാകുമാരി ഐലന്റ് എക്‌സ്‌പ്രസിന്റെ ബോഗിയില്‍ തീ പിടുത്തം. ബോഗിയുടെ അടിയില്‍ നിന്ന് പുകയുയര്‍ന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ നേമത്തുവെച്ച് റെയില്‍വേ ഉദ്യോഗസ്‌ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. ബ്രേക്കിലുണ്ടായ തകരാറാണ് തീയും പുകയും ഉയരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Read also: മനസാക്ഷി അനുസരിച്ച് തീരുമാനിക്കണം; സുരേന്ദ്രനെതിരെ പിപി മുകുന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE