കൊല്ലത്ത് കയര്‍ ഫാക്‌ടറിക്ക് തീപിടിച്ചു

By Syndicated , Malabar News
Malabar News_FireOutBreak @ Parliament
Representational Image
Ajwa Travels

കൊല്ലം: ഓച്ചിറയിലെ കയര്‍ ഫാക്‌ടറിക്ക് തീപിടിച്ചു. ഓച്ചിറ നിവാസ് കയര്‍ ഫാക്‌ടറിയിലാണ് തീപിടുത്തം ഉണ്ടായത്. കയറുകളും ഫാക്‌ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തി നശിച്ചു. കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചവറ നിലയങ്ങളിലെ അഗ്‌നിശമന സേനാ യൂണിറ്റുകളും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ല തീപിടുത്തം എന്നാണ് അധികൃതരുടെ നിഗമനം.

Read also: കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് സർവാധിപത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE