കാസർഗോഡ്: മംഗൽപാടിയിൽ 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിനി ഹദിയ ആണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്‌തമല്ല.
Most Read: കരിപ്പൂരിൽ 90 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ