ലെഹങ്കയില്‍ തിളങ്ങി കൃതി സനോൺ; ചിത്രങ്ങള്‍ വൈറൽ

By News Bureau, Malabar News
kriti sanon-lehanga pics
Ajwa Travels

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് കൃതി സനോൺ. മോഡലിങ് വഴി സിനിമാ ലോകത്തേക്കെത്തിയ കൃതി ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഫാഷൻ സെൻസും വളരെയധികം ചർച്ച ചെയ്യപ്പെടാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയിൽ നവവധുവിനെപ്പോലെ മനോഹരി ആയിരിക്കുകയാണ് കൃതി.

kriti-pics

സീമാ ഗുജ്‌റാല്‍ ആണ് ഈ ലെഹങ്ക ഡിസൈന്‍ ചെയ്‌തത്‌. സീമ ചിത്രങ്ങൾ ഇൻസ്‌റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടിട്ടുണ്ട്.

ലെഹങ്കയിൽ താരം കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

kriti-pics

ഗോള്‍ഡണ്‍ എംബ്രോയ്ഡറിയാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. 98,000 രൂപയാണ് ഈ ലെഹങ്കയുടെ വില. ലെഹങ്കയോടൊപ്പം ഹെവി ആഭരണങ്ങളാണ് കൃതി അണിഞ്ഞത്. മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്.

kriti_pics

Most Read: അമലയുടെ ത്രില്ലർ ചിത്രം ‘ക‍ഡാവർ’; സസ്‌പെൻസ് നിറച്ച് മോഷൻ പോസ്‌റ്റർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE