ഇഡി അന്വേഷണം ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ ലാവ്‌ലിൻ കമ്പനി ഹരജി

By Staff Reporter, Malabar News
Kerala High Court
Ajwa Travels

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ച് ലാവ്‌ലിൻ കമ്പനി.

വിവാദമായ ലാവ്‌ലിൻ കരാർ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ഇതിൽ തങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ലാവ്‌ലിൻ കമ്പനി ഹരജിയിൽ പറയുന്നു.

കൂടാതെ സിബിഐ 2009ൽ സമർപ്പിച്ച കുറ്റപത്രത്തിൽ തങ്ങൾ പ്രതികളല്ലെന്നും കള്ളപ്പണം സംബന്ധിച്ച പിഎംഎൽഎ നിയമം നിലവിൽ വരുന്നതിന് മുൻപാണ് കരാർ ഒപ്പുവെച്ചതെന്നും കമ്പനി ഹരജിയിൽ വ്യക്‌തമാക്കുന്നു. നിയമം നിലവിൽ വരുന്നതിന് മുൻപുള്ള കരാർ അന്വേഷിക്കാനാവില്ലെന്നും കമ്പനി വാദിക്കുന്നു.

Read Also: വാക്‌സിൻ ചലഞ്ച് ഏറ്റെടുത്ത് ഗോപി സുന്ദറും; ഇതുവരെ ദുരിതാശ്വാസ നിധിയിലെത്തിയത് ഒരു കോടിയിലധികം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE