കോഴിക്കോട് പേരാമ്പ്രയിൽ മാവോയിസ്‌റ്റ്‌ ഭീഷണി; ആശങ്കയിൽ നാട്ടുകാർ

By News Desk, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: പേരാമ്പ്രയിൽ മാവോയിസ്‌റ്റുകൾ എത്തിയതായി നാട്ടുകാർ. പേരാമ്പ്ര മുതുകാടിനടുത്തുള്ള നാലാം ബ്‌ളോക്കിൽ ഇന്നലെ രാത്രി മൂന്നംഗ മാവോയിസ്‌റ്റ് സംഘമെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. സംഘത്തില്‍ ഒരു സ്‌ത്രീയുണ്ടായിരുന്നതായും ആയുധങ്ങളുമായാണ് ഇവർ എത്തിയതെന്നും നാട്ടുകാർ പറയുന്നു.

വീടുകളിലെത്തിയ മാവോയിസ്‌റ്റ്‌ സംഘം ഭക്ഷണം ആവശ്യപ്പെട്ടതായും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ ചാര്‍ജ് ചെയ്‌തതായും പ്രദേശവാസികൾ പറഞ്ഞു. തങ്ങൾ എത്തിയ കാര്യം പുറത്തറിയരുത് എന്നും മാവോയിസ്‌റ്റ്‌ സംഘം നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.

Also Read: കാസർഗോഡും ഐഎൻഎല്ലിന്റെ കൂട്ടത്തല്ല്; പ്രവർത്തകർ ചിതറിയോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE