പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു

By News Desk, Malabar News
Petrol, Diesel Prices Unchanged On Thursday
Representational Image
Ajwa Travels

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ നിരക്കുകളിൽ മാറ്റം വരുത്താതെ സർക്കാർ എണ്ണ വിപണന കമ്പനികൾ. ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ ദിവസത്തെ അതേ നിരക്ക് തന്നെയാണ് ഇന്നും. ദേശീയ തലസ്‌ഥാനത്ത് പെട്രോളിന് 83.71 രൂപയും,ഡീസലിന് 73.87 രൂപയുമാണ് വില.

മുംബൈയിൽ പെട്രോൾ, ഡീസൽ നിരക്ക് യഥാക്രമം ലിറ്ററിന് 90.34, 80.51 രൂപയുമാണ്. രാജ്യത്തുടനീളമുള്ള 4 മെട്രോ നഗരങ്ങളിൽ ഏറ്റവും ഉയർന്നതാണ് മുംബൈയിലെ ഇന്ധന വില.

പെട്രോൾ, ഡീസൽ നിലവിലെ വില (ലിറ്ററിന് രൂപയിൽ)

സിറ്റി              പെട്രോൾ            ഡീസൽ

ഡെൽഹി        83.71                   73.87

ചെന്നൈ         90.34                    80.51

മുംബൈ         86.51                    79.21

കൊൽക്കത്ത  85.19                    77.44

മൂല്യവർധിത നികുതി (വാറ്റ്) കാരണം ഇന്ധന നിരക്കുകൾ ഓരോ സംസ്‌ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

Also Read: സിബിഎസ്ഇ പത്ത്, പ്‌ളസ് 2 പരീക്ഷ; തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE