കറുപ്പിൽ തിളങ്ങി സൊനാക്ഷി; സ്‌റ്റൈലിഷ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

By News Bureau, Malabar News
Ajwa Travels

കറുപ്പിൽ തിളങ്ങി ബോളിവുഡ് സുന്ദരി സൊനാക്ഷി സിൻഹ. താരത്തിന്റെ സ്‌റ്റൈലിഷ് ‌ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.

കറുപ്പ് കോ–ഓർഡ് സെറ്റാണ് താരം ധരിച്ചത്. ആക്‌സസറികളിലും മേക്കപ്പിലും കറുപ്പ് നിറഞ്ഞതോടെ ബ്ളാക് ലേഡിയായി താരം തിളങ്ങി.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

ഫിൾ ‘V’ നെക്കും ലോങ് സ്ളീവ്സുമുള്ള ക്രോപ് ബ്ളാക് ടോപ്പിനൊപ്പം ഹൈ വെയ്സ്‌റ്റ് സാറ്റിൻ സ്‌കർട്ട് പെയർ ചെയ്‌തു. മേക്കപ്പിലും ആക്‌സസറികളിലും കറുപ്പ് തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്.

നിരവധി കറുപ്പ് മോതിരങ്ങളും സ്‌മാർട്ട് വാച്ചും ബ്ളാക് ഹീൽസും അണിഞ്ഞിട്ടുണ്ട്. കൂടാതെ ഒരു വജ്രക്കമ്മലും ധരിച്ചു. പോണി ടെയ്ൽ ഹെയർ സ്‌റ്റൈൽ കൂടി ചേർന്നതോടെ ക്ളാസിക് ലുക്ക് കൈവന്നു.

Most Read: മാസ് ആക്ഷന്‍ രംഗങ്ങളുമായി ‘കടുവ’യുടെ പുതിയ ടീസര്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE