സ്വപ്‌ന സുരേഷ് കേന്ദ്ര ഏജൻസികളുടെ കളിപ്പാവ; കോടിയേരി

By Staff Reporter, Malabar News
MM Mani tried to say that he was not involved in the killing of TP; Kodiyeri
Ajwa Travels

കൊച്ചി: കേന്ദ്ര ഏജൻസികളുടെ കൈയിൽ കളിക്കുന്ന പാവയാണ് സ്വപ്‍ന സുരേഷെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. രണ്ട് കേസുകളിൽ പ്രതിയാക്കി കേസെടുത്തത് കേന്ദ്ര ഏജൻസിയാണ്. നുണ പ്രചരിപ്പിച്ചിട്ടും അവർക്ക് സംസ്‌ഥാന സർക്കാർ സുരക്ഷ നൽകുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

ഇതിനിടെ മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്‌തമാക്കി. നിയമപരമായി നൽകിയ രഹസ്യമൊഴിയുടെ പേരിൽ തെരുവിൽ വെല്ലുവിളിക്കുന്നു. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എംആർ അജിത് കുമാർ ഏജന്റിനെ പോലെ പ്രവർത്തിച്ചെന്നും അഭിഭാഷകൻ പറഞ്ഞു.

Read Also: ധീരജ് വധക്കേസ് പ്രതിയായ കെഎസ്‍യു നേതാവ് തട്ടിപ്പ് കേസിൽ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE