എസ്‌വൈഎസ്‍ മീഡിയാ ശില്‍പശാല നാളെ, ജൂലൈ 30ന്

By Desk Reporter, Malabar News
SYS Media Workshop July 30th tomorrow
Ajwa Travels

മലപ്പുറം: എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ജൂലൈ 30ന് നാളെ വെള്ളിയാഴ്‌ച മീഡിയാ ശില്‍പശാല സംഘടിപ്പിക്കും.

വൈകിട്ട് 3.30ന് മഅ്ദിന്‍ അക്കാദമിയില്‍ നടക്കുന്ന പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി വിപിഎം ഇസ്‌ഹാഖ് ഉൽഘാടനം ചെയ്യും. ലത്തീഫ് നഹ (ദ ഹിന്ദു), ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്‌ദുറഹീം, പബ്‌ളിക് റിലേഷന്‍ സെക്രട്ടറി പിപി മുജീബുറഹ്‌മാന്‍, പികെ മുഹമ്മദ് ഷാഫി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, പുളിക്കല്‍, കൊളത്തൂര്‍, പെരിന്തല്‍മണ്ണ എന്നീ സോണിലെ മീഡിയ സമിതി അംഗങ്ങള്‍, പി ആര്‍ സെക്രട്ടറിമാര്‍, ജില്ലാ സാംസ്‌കാരികം ഡയറക്‌ടറേറ്റ്‌ അംഗങ്ങൾ എന്നിവര്‍ സംബന്ധിക്കും.

Most Read: ‘വാക്‌സിൻ’ പ്രതിരോധം ആശങ്കയിൽ; ദീർഘ ഫലപ്രാപ്‌തി ചോദ്യചിഹ്‌നം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE