Tag: Actress assault case
പൾസർ സുനിയുടെ കത്തിൽ നടൻ സിദ്ദീഖിന്റെ പേര്; ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദീഖിനെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച്. കേസിലെ പ്രതി പൾസർ സുനി ജയിലിൽ നിന്ന് എഴുതിയ രണ്ടാമത്തെ കത്തിൽ സിദ്ദീഖിന്റെ പേര് പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലായിരുന്നു...
നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്‌തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ്...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; വിധി 28ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വിചാരണ പൂർത്തിയായി. ഹരജിയിൽ വിചാരണ കോടതി ഈ മാസം 28ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതിയിൽ; വാദം തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതിയിൽ, ഇന്ന് വീണ്ടും വാദം തുടരും. ജാമ്യം റദ്ദാക്കണമെന്നതിൽ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ...
നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ വീട്ടിലിരുന്ന് കണ്ടു; എതിർത്ത് ദിലീപ് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധനാ ഫലം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ബാലചന്ദ്ര കുമാർ ഹാജരാക്കിയ സംഭാഷണം റെക്കോർഡ് ചെയ്‌ത...
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണ മുന്നണിയിലെ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ടുള്ളതായിരുന്നു...
വധഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിന് മുൻകൂർ ജാമ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ വിഐപി ശരത് എന്ന ശരത് ജി നായർക്ക് ഹെെക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ്...
നടിയെ ആക്രമിച്ച കേസ്; ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് വ്യക്‌തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹരജി തള്ളിയത്. സ്‌ഥലംമാറ്റം സംബന്ധിച്ച് സർക്കാർ...




































