Mon, Sep 25, 2023
38 C
Dubai
Home Tags AI Camera

Tag: AI Camera

എഐ ക്യാമറ; ആദ്യ ഗഡു കെൽട്രോണിന് നൽകാൻ ഹൈക്കോടതി അനുമതി

കൊച്ചി: എഐ ക്യാമറ പദ്ധതിയിലെ ആദ്യ ഗഡു കെൽട്രോണിന് നൽകാൻ സംസ്‌ഥാന സർക്കാരിന് അനുമതി നൽകി ഹൈക്കോടതി. ക്യാമറകൾ ജൂൺ 23 മുതൽ പ്രവർത്തനം തുടങ്ങിയെന്നും, ആദ്യ ഗഡു നൽകാനുള്ള സമയമായെന്നും സർക്കാർ...

ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ്; സമയപരിധി ഒക്‌ടോബർ 30വരെ നീട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹെവി വാഹനങ്ങളിൽ ഡ്രൈവർമാർക്കും ക്യാബിൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള സമയപരിധി ഒക്‌ടോബർ 30വരെ നീട്ടിയതായി ഗതാഗതമന്ത്രി ആന്റണി രാജു. നവംബർ ഒന്ന് മുതൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും...

എഐ ക്യാമറ അഴിമതി; പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: എഐ ക്യാമറ അഴിമതി ആരോപണത്തിലെ പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഴിമതി ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ് ഹൈക്കോടതിയിൽ ഹരജി...

എഐ ക്യാമറ ഉപയോഗിച്ച് റോഡുകളിലെ കുഴി പരിശോധിച്ചുകൂടേ? നിലപാട് തേടി ഹൈക്കോടതി

കൊച്ചി: എഐ ക്യാമറ ഉപയോഗിച്ച് സംസ്‌ഥാനത്തെ റോഡുകളിലെ കുഴി പരിശോധിച്ചുകൂടേയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹരജിയിലാണ് കോടതിയുടെ നിർദ്ദേശം. ഹരജിയിൽ...

വേഗപരിധി; റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: പുനർ നിശ്‌ചയിച്ച വേഗപരിധി യാത്രക്കാരെ അറിയിക്കുന്നതിന് സംസ്‌ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാൻ തീരുമാനം. ജൂലൈ 31നകം മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല...

എഐ ക്യാമറ; സംസ്‌ഥാനത്ത്‌ റോഡപകട മരണനിരക്കിൽ ഗണ്യമായ കുറവെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: എഐ ക്യാമറ സ്‌ഥാപിച്ചതിന് ശേഷം സംസ്‌ഥാനത്ത്‌ റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗതമന്ത്രി മന്ത്രി ആന്റണി രാജു. 2022 ജൂൺ മാസം സംസ്‌ഥാനത്ത്‌ 3,714 റോഡ് അപകടങ്ങളിൽ 344 പേർ...

സംസ്‌ഥാനത്ത്‌ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: ദേശീയ വിജ്‌ഞാപനത്തിന് അനുസരിച്ച് പുതുക്കിയ വാഹനങ്ങളുടെ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നാളെ മുതൽ പ്രാബല്യമാകുന്ന തരത്തിൽ ഇന്നാണ് വിജ്‌ഞാപനമിറക്കിയത്. ജൂൺ 14ന്...

‘റോഡ് ക്യാമറ സ്‌ഥാപിച്ചതിൽ എതിർപ്പില്ല’; നൂതന ചുവടുവെപ്പെന്ന് ഹൈക്കോടതി

കൊച്ചി: റോഡ് ക്യാമറ സ്‌ഥാപിച്ചതിൽ സർക്കാരിനെയും മോട്ടോർവാഹന വകുപ്പിനെയും പ്രശംസിച്ചു ഹൈക്കോടതി സിംഗിൾ ബെഞ്ച്. ക്യാമറയും മറ്റു സാമഗ്രികളും വാങ്ങിയതിനെ കുറിച്ച് മാത്രമാണ് ആരോപണങ്ങളെന്നും, റോഡ് ക്യാമറ സ്‌ഥാപിച്ചതിന് എതിർപ്പുകൾ ഇല്ലെന്നും പദ്ധതിയെ...
- Advertisement -