Wed, May 1, 2024
38 C
Dubai
Home Tags AI Camera

Tag: AI Camera

സെപ്‌റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം

തിരുവനന്തപുരം: സെപ്‌റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത്. ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും ഗതാഗതമന്ത്രി...

പാലക്കാട് എഐ ക്യാമറ തകർത്തതിൽ ദുരൂഹത; മനപ്പൂർവമെന്ന് സംശയം

പാലക്കാട്: വടക്കാഞ്ചേരി ആയക്കാട് സ്‌ഥാപിച്ച എഐ ക്യാമറ തകർത്തതിൽ ദുരൂഹത. ഇന്നലെ രാത്രി 11 മണിയോടെയാണ് ഒരു വാഹനം ഇടിച്ചു ക്യാമറ സ്‌ഥാപിച്ച പോസ്‌റ്റ് മറിഞ്ഞു വീണത്. ഇടിച്ച വാഹനം നിർത്താതെ പോവുകയും...

റോഡ് ക്യാമറ; സർവത്ര പ്രശ്‌നങ്ങൾ- ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ഗതാഗതമന്ത്രി

തിരുവനന്തപുരം: റോഡ് ക്യാമറയിൽ അനിശ്‌ചിതത്വം തുടരുന്നു. ഏറെ കൊട്ടിഘോഷിച്ചാണ് ക്യാമറകൾ വെച്ചതെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ ഇപ്പോഴും തുടങ്ങുന്നത് സർക്കാരിന് മുന്നിലെ പുതിയ വെല്ലുവിളിയാണ്. ഒരു ലക്ഷത്തിലേറെ നിയമലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാർ...

റോഡ് ക്യാമറ; സംസ്‌ഥാനത്ത്‌ നിയമലംഘനം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡ് ക്യാമറ പ്രവർത്തനം തുടങ്ങിയതോടെ സംസ്‌ഥാനത്ത്‌ ഗതാഗത നിയമലംഘനം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. ഇന്ന് വൈകിട്ട് അഞ്ചുമണിവരെ 39,449 നിയമലംഘനങ്ങളാണ് ക്യാമറയിൽ കുടുങ്ങിയത്. ഇന്നലെയിത് 49,317 ആയിരുന്നു. 9,868 കേസുകളാണ് കുറഞ്ഞത്....

പണി തുടങ്ങി മക്കളേ; റോഡ് ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റോഡ് ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കി തുടങ്ങി. ക്യാമറാ പ്രവർത്തനത്തിന്റെ ആദ്യം മണിക്കൂറുകളിലെ കണക്ക് പ്രകാരം,  28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെയുള്ള കണക്കുകൾ...

എഐ ക്യാമറകൾ മിഴിതുറന്നു; ഇനി സൂക്ഷിച്ചോടണം- ഇന്ന് മുതൽ പിഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റോഡ് ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കും. രാവിലെ എട്ടു മുതലുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും. നേരത്തെ ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും...

റോഡ് ക്യാമറ; നാളെ മുതൽ പിഴ ഈടാക്കും- കുട്ടികൾക്ക് താൽക്കാലിക ഇളവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റോഡ് ക്യാമറ വഴി നാളെ മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ എട്ടുമുതൽ റോഡ് ക്യാമറ പിഴ ഈടാക്കി തുടങ്ങും. അതേസമയം, ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ...

‘ഇരുചക വാഹനത്തിൽ കുട്ടികൾക്ക് ഇളവ് അനുവദിക്കാനാവില്ല’; നിലപാടറിയിച്ചു കേന്ദ്രമന്ത്രി

തിരുവനന്തപുരം: ഇരുചക വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. രാജ്യസഭാ അംഗം എളമരം കരീമിന്റെ കത്തിന് നൽകിയ മറുപടിയിലാണ്...
- Advertisement -