പാലക്കാട് എഐ ക്യാമറ തകർത്തതിൽ ദുരൂഹത; മനപ്പൂർവമെന്ന് സംശയം

ന്നലെ രാത്രി 11 മണിയോടെയാണ് ഒരു വാഹനം ഇടിച്ചു ക്യാമറ സ്‌ഥാപിച്ച പോസ്‌റ്റ് മറിഞ്ഞു വീണത്. ഇടിച്ച വാഹനം നിർത്താതെ പോവുകയും ചെയ്‌തിരുന്നു. നിലത്തുവീണ ക്യാമറയും പോസ്‌റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്.

By Trainee Reporter, Malabar News
AI Camera
Rep. Image
Ajwa Travels

പാലക്കാട്: വടക്കാഞ്ചേരി ആയക്കാട് സ്‌ഥാപിച്ച എഐ ക്യാമറ തകർത്തതിൽ ദുരൂഹത. ഇന്നലെ രാത്രി 11 മണിയോടെയാണ് ഒരു വാഹനം ഇടിച്ചു ക്യാമറ സ്‌ഥാപിച്ച പോസ്‌റ്റ് മറിഞ്ഞു വീണത്. ഇടിച്ച വാഹനം നിർത്താതെ പോവുകയും ചെയ്‌തിരുന്നു. നിലത്തുവീണ ക്യാമറയും പോസ്‌റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്.

വാഹനം ഇടിച്ചതിന്റെ ശക്‌തിയിൽ തകർന്നു വീണ പോസ്‌റ്റ് വലിച്ചിഴച്ചു തെങ്ങിൻ തോപ്പിൽ എത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ക്യാമറ സ്‌ഥാപിച്ച പോസ്‌റ്റിൽ മനപ്പൂർവം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കാഞ്ചേരി പോലീസ് അറിയിച്ചു.

Most Read: ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യാ കുറിപ്പിൽ ദുരൂഹത; വ്യാജമെന്ന് കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE