Wed, May 8, 2024
31.1 C
Dubai
Home Tags Allegations against Anil Deshmukh

Tag: allegations against Anil Deshmukh

ആശുപത്രിയിൽ കിടന്ന ദേശ്‌മുഖ് എങ്ങനെ വാർത്താ സമ്മേളനം നടത്തി? പവാറിനോട് ബിജെപി

മുംബൈ: മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ കത്ത് പുറത്തുവന്നതിന് പിന്നാലെ മഹാരാഷ്‌ട്ര സർക്കാരിനെ വരിഞ്ഞു മുറുക്കാനുള്ള തീവ്ര ശ്രമത്തിൽ ബിജെപിയും പ്രതിരോധിക്കാനുള്ള തത്രപ്പാടിൽ കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യവും. പരംബീര്‍ സിങ് ആരോപണം...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം; ബിജെപി

മുംബൈ: ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ കോഴ ആരോപണം പുറത്തുവന്നതോടെ മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി. അനില്‍ ദേശ്‌മുഖ്‌ രാജിവെക്കേണ്ടതില്ലെന്ന എന്‍സിപിയുടെ തീരുമാനം വന്നതിന്‌ പിന്നാലെയാണ്‌ ബിജെപിയുടെ പുതിയ നീക്കം. അംബാനിയുടെ...

മന്ത്രിക്ക് എതിരായ ആരോപണം അംബാനി കേസിലെ ശ്രദ്ധ തിരിക്കാൻ; ശരദ് പവാർ

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെതിരെ ഉയർന്ന ആരോപണം മുകേഷ് അംബാനി കേസിലെ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ വഴിതിരിച്ചു വിടാനാണെന്ന് ശരദ് പവാർ. മുകേഷ് അംബാനിയുടെ വീടിന് സമീപം...

ആരോപണത്തിന് പിന്നിൽ വൈരാഗ്യം; അനിൽ ദേശ്‌മുഖിനെ പിന്തുണച്ച് ശരദ് പവാർ

മുംബൈ: അനിൽ ദേശ്‌മുഖ് അഴിമതി നടത്തിയെന്ന് കരുതുന്നില്ലെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. ഗുരുതരമായ ആരോപണമാണ് മന്ത്രിക്കെതിരെ വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തേണ്ടതും നടപടി എടുക്കേണ്ടതും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാണ്. ഇത്തരം ആരോപണങ്ങൾ...

അനിൽ ദേശ്‌മുഖിനെ മന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റില്ല; ജയന്ത് പാട്ടീൽ

മുംബൈ: പുറത്താക്കപ്പെട്ട പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനെ മന്ത്രി സ്‌ഥാനത്ത് നിന്ന് മാറ്റില്ലെന്ന് എൻ‌എസ്‌പി സംസ്‌ഥാന മേധാവിയും മന്ത്രിയുമായ ജയന്ത് പാട്ടീൽ. "മഹാരാഷ്‌ട്ര...

മുൻ പോലീസ് കമ്മീഷണറുടെ ‘ലെറ്റർ ബോംബ്’; എൻസിപി മന്ത്രിമാരെ വിളിച്ചു വരുത്തി പവാർ

മുംബൈ: മഹാരാഷ്‌ട്ര സർക്കാരിനെ പിടിച്ചു കുലുക്കി പുറത്താക്കപ്പെട്ട പോലീസ് കമ്മീഷണർ പരംബീര്‍ സിങ്ങിന്റെ കത്ത് പുറത്തു വന്നതിന് പിന്നാലെ എൻസിപി മന്ത്രിമാരെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് ശരദ് പവാർ. കത്തിൽ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും...

മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പോലീസ് കമ്മീഷണറുടെ കത്ത്

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്‌തു കണ്ടെത്തിയ കേസില്‍ പുതിയ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് സ്‌ഥാനത്ത് നിന്നും മാറ്റപ്പെട്ട മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്ക് എഴുതിയ...
- Advertisement -