Tue, May 7, 2024
38 C
Dubai
Home Tags Anil Panachooran

Tag: Anil Panachooran

അനില്‍ പനച്ചൂരാന് വിട; സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്നു

ആലപ്പുഴ: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കായംകുളത്തെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ട് 6.45ഓടെയാണ് മൃതദേഹം കായംകുളം ഗോവിന്ദമുട്ടത്തെ പനച്ചൂര്‍ വീട്ടിലെത്തിച്ചത്. അന്തിമോപചാരം...

അനിൽ പനച്ചൂരാന്റെ മരണം; അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: ഞായറാഴ്‌ച അന്തരിച്ച കവി അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോസ്‌റ്റ്‌മോർട്ട റിപ്പോർട്ടിൽ പ്രാഥമിക നിഗമനം. മരണകാരണം ഹൃദയാഘാതമെന്നും പോസ്‌റ്റ്‌മോർട്ട റിപ്പോർട്ടിൽ നിഗമനമുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഡോക്‌ടർമാർ അന്വേഷണ സംഘത്തെ അറിയിച്ചു....

അനിൽ പനച്ചൂരാന്റെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. അസ്വാഭാവിക മരണത്തിനാണ് കായംകുളം പോലീസ് കേസെടുത്തിട്ടുള്ളത്. ഭാര്യ മായയുടേയും ബന്ധുക്കളുടേയും പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ് എടുത്തത്. മൃതദേഹം പോസ്‌റ്റുമോർട്ടം...

അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യണം; ആവശ്യവുമായി ബന്ധുക്കള്‍

തിരുവനന്തപുരം: അന്തരിച്ച പ്രശസ്‌ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കള്‍. കായംകുളം സ്‌റ്റേഷനിലെത്തി ബന്ധുക്കള്‍ ആവശ്യം അറിയിച്ചു. കായംകുളം പോലീസ് ഉടന്‍ തിരുവനന്തപുരത്തേക്കു പുറപ്പെടും. ഇന്നലെ രാത്രി 8.10ഓടെ...

അനില്‍ പനച്ചൂരാന്റെ വിയോഗം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, ഓർമ പങ്കുവച്ച് ലാൽ ജോസും...

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. "അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്‌തനാമൊരു ബാര്‍ബറാം ബാലനെ...

‘ചോര വീണ മണ്ണിലും’ ‘ജിമിക്കി കമ്മലും’ ഉപേക്ഷിച്ച അനിൽ പനച്ചൂരാന് യാത്രാമൊഴി

കോവിഡ് ബാധയുടെ അനന്തരഫലം കൊണ്ട് മരണമടയുന്ന പ്രശസ്‌തരുടെ കൂട്ടത്തിലേക്ക് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനും. വെറും 13 വർഷങ്ങൾ കൊണ്ട് മലയാളിയുടെ മനസിൽ 'തന്നെ' കൃത്യമായി അടയാളപ്പെടുത്തിയാണ് അനില്‍ (55) അപ്രതീക്ഷിതമായി യാത്രയായത്. 2007ൽ...

കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (55) അന്തരിച്ചു. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നേരത്തെ കോവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു....
- Advertisement -