Tag: arif mohammad khan
വിസിമാരെ ഹിയറിങ്ങിന് വിളിച്ചു ഗവർണർ; 9 പേർക്ക് നോട്ടീസ്
തിരുവനന്തപുരം: വിസിമാരെ ഹിയറിങ്ങിന് വിളിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ ഒമ്പത് വിസിമാർക്കാണ് ഗവർണർ നോട്ടീസ് നൽകിയത്.
ഈ മാസം 12ന് ആണ് വിസിമാരുടെ ഹിയറിങ്....
ഗവർണർ കേരളത്തിൽ മൽസരിക്കുന്നെങ്കിൽ അത് സ്വാഗതാർഹമാണ്; മുഖ്യമന്ത്രി
തിരുവനന്തപുരം: പല തിരഞ്ഞെടുപ്പിലും മൽസരിച്ച ഗവർണർ കേരളത്തിൽ മൽസരിക്കുന്നുണ്ടെങ്കിൽ അത് സ്വാഗതാർഹമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസ്‌ഥക്ക് അനുസരിച്ചാണ് വിസി നിയമം നടത്തിയതെന്നും നിയമപ്രകാരമാണ് ചാൻസലറായ ഗവർണർ അദ്ദേഹത്തെ തുടരാൻ അനുവദിച്ചതെന്നും...
ഗവര്‍ണര്‍ക്കെതിരെ രാഷ്‌ട്രപതിക്ക് പരാതി നല്‍കി ബിനോയ് വിശ്വം
തിരുവനന്തപുരം: സർക്കാർ ഗവർണർ പോര് പുതിയതലത്തിലേക്ക്. രാഷ്‌ട്രപതിക്ക് പരാതിനൽകിയാണ് പുതിയ പോരിന് തുടക്കം കുറിക്കുന്നത്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് രാജ്യസഭാ എംപിയായ ബിനോയ് വിശ്വം രാഷ്‌ട്രപതിയോട് പരാതിയിൽ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ക്കെതിരെ സിപിഎം എല്‍ഡിഎഫ്...
‘മാനസിക പ്രശ്‌നം ഉള്ളതു പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്’; എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവർണർ ഗവർണറായി പ്രവർത്തിക്കണമെന്നും ആർഎസ്‌എസ് സ്വയം സേവകനായി പ്രവർത്തിക്കരുതെന്നുമാണ് എംവി ഗോവിന്ദന്റെ പ്രതികരണം.
കോൺഗ്രസ് ബിജെപി എന്നിവരുടെ...
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പൊലീസിനെ തടഞ്ഞ ദൃശ്യം പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രാജ്ഭവനില്‍ വിളിച്ചുചേർത്ത അസാധാരണ വാര്‍ത്താസമ്മേളനത്തിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് കെകെ രാഗേഷ് ഇടപെട്ട് വിലക്കിയതിന്റെ വീഡിയോ ദൃശ്യം തെളിവായി പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍.
കേരള...
കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം; ഗവര്‍ണര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനവും ആരോപണവും ഉന്നയിച്ച് ഗവര്‍ണര്‍ പോരിന് കടുപ്പം കൂട്ടി. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമേയുള്ളൂവെന്ന രൂക്ഷമായ പ്രതികരണമാണ് ഗവര്‍ണര്‍ ഇന്ന് നടത്തിയിരിക്കുന്നത്.
2019ൽ കണ്ണൂരിൽ നടന്ന...
വഖഫ് ബിൽ ഒപ്പിട്ട് ഗവര്‍ണര്‍: വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം ഗവര്‍ണര്‍ അനുവദിക്കില്ല
തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം. നിയമസഭ ഏകകണ്‌ഠമായി പാസാക്കിയ ബില്ലാണ് ഗവർണർ ആരിഫ് മുഹമദ് ഖാൻ ഒപ്പിട്ടത്. വഖഫ് നിയമനം പിഎസ്‌സിക്കു വിട്ട തീരുമാനം പിൻവലിച്ചു കൊണ്ടുള്ള ഭേദഗതിക്കാണ്...
ഗവർണർ അസംബന്ധം എഴുന്നള്ളിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവും വിമര്‍ശനവും ഉന്നയിച്ച് മുഖ്യമന്ത്രി. ഗവർണർ എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നതെന്നും ഇരിക്കുന്ന സ്‌ഥാനം അനുസരിച്ചാകണം വർത്തമാനമെന്നും ഭീഷണി സ്വരത്തിലാരാണ് സംസാരിക്കുന്നതെന്ന് സമൂഹത്തിനു അറിയാമെന്നും മുഖ്യമന്ത്രി.
പ്രിയ വർഗീസിന്റെ...