Sat, May 4, 2024
27.3 C
Dubai
Home Tags Arif mohammad khan

Tag: arif mohammad khan

സവർക്കർ വിപ്ളവകാരി; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സവർക്കർ വിപ്ളവകാരി ആയിരുന്നുവെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വികസനവും ഐക്യവും ലക്ഷ്യം വച്ചുള്ള ചിന്തകളായിരുന്നു അദ്ദേഹത്തിന്റേത്. കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിച്ച വീര സവർക്കർ എന്ന പുസ്‍തകത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ഗവർണർ...

‘പ്രശ്‌നം രമ്യമായി പരിഹരിക്കണം’; ഗവേഷക വിദ്യാർഥിനിയുടെ സമരത്തിൽ ഇടപെട്ട് ഗവർണർ

തിരുവനന്തപുരം: എംജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനിയുടെ സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് ഭാഗത്തുനിന്നും വിട്ടുവീഴ്‌ച വേണം. നിർബന്ധ ബുദ്ധി കാണിക്കരുത്. സർവകലാശാല...

സ്‌ത്രീധന മരണങ്ങൾ ന്യായീരിക്കാനാവില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സ്‌ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്‌ത്രീധനത്തിന് എതിരെ ഗാന്ധിയന്‍ സംഘടനകൾ സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ പങ്ക് ചേര്‍ന്ന് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. ജനപ്രതിനിധികള്‍...

ഗവർണറുടെ ഉപവാസത്തിന് ഉത്തരവാദി സർക്കാർ; കെ സുധാകരൻ

തിരുവനന്തപുരം: ഗവർണറുടെ ഉപവാസത്തിൽ സർക്കാരിന് എതിരെ കെ സുധാകരൻ എംപി. സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി ഉപവസിക്കേണ്ടി വന്നതിന് ഉത്തരവാദി സംസ്‌ഥാന സര്‍ക്കാരാണെന്ന് സുധാകരന്‍...

കോവിഡ് വ്യാപനം; സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് ഗവർണർ

തിരുവന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന് ഇടയ്‌ക്കുള്ള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെയ്‌ക്കണമെന്ന് വിവിധ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ മുതല്‍ നടത്തേണ്ട പരീക്ഷകള്‍ മാറ്റാനാണ് ഗവര്‍ണര്‍...

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് പോസിറ്റീവ്

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആശങ്കപ്പെടേണ്ടതിന്റെ ആവശ്യം ഇല്ലെന്നും, താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരും പരിശോധനക്ക് വിധേയരാകുകയോ, സ്വയം...

സ്വര്‍ണക്കടത്ത് കേസ്; നിയമം എല്ലാത്തിനും മുകളില്‍; അന്വേഷണം തുടരട്ടെയെന്നും ഗവര്‍ണര്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും കാര്യപ്രാപ്‌തിയുള്ള ഏജന്‍സിയാണ്...
- Advertisement -