Sat, Apr 27, 2024
25.6 C
Dubai
Home Tags Attack Against Journalist

Tag: Attack Against Journalist

മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‍പെൻഷൻ

കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. അഡ്വ. ജിസി പ്രശാന്ത് കുമാര്‍, രാജിവന്‍ തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തു. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ പരസ്യമായി...

മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ കോൺഗ്രസ് ആക്രമണം; നടപടി ഉടനെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കോഴിക്കോട് കോൺഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഉടൻ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കോൺഗ്രസ് നേതൃത്വം പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കെപിസിസിയുടെ...

കോണ്‍ഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവം; പോലീസ് കേസെടുത്തു

കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുന്‍ ഡിസിസി പ്രസിഡണ്ട് യു രാജീവന്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കസബ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കോഴിക്കോട്...

കോൺഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവര്‍ത്തകരെ മർദ്ദിച്ച സംഭവം; കര്‍ശന നടപടി- വിഡി സതീശന്‍

കൊച്ചി: കോഴിക്കോട് കോൺഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവര്‍ത്തകരെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിക്കേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും...

കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മർദ്ദനം

കോഴിക്കോട്: ജില്ലയിൽ നടന്ന കോൺഗ്രസ് എ ഗ്രൂപ്പിന്റെ യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് മർദ്ദനം. വനിതാ മാദ്ധ്യമ പ്രവർത്തകയെ അസഭ്യം പറയുകയും ചെയ്‌തു. കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്‌ഥാപനങ്ങളിൽ ഉള്ളവരെയാണ്...

മാദ്ധ്യമ പ്രവർത്തകക്കും ഭർത്താവിനും നേരെ ട്രെയിനിൽ ആക്രമണം; യുവാക്കൾ അറസ്‌റ്റിൽ

കൊല്ലം: ട്രെയിനിൽ വച്ച് മാദ്ധ്യമ പ്രവർത്തകയെയും ഭർത്താവിനെയും ആക്രമിച്ച രണ്ട് യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശി കെ അജല്‍ (23), കോഴിക്കോട് ചേവായൂര്‍ സ്വദേശി അതുല്‍ (23) എന്നിവരെയാണ് കൊല്ലം റെയില്‍വേ...

കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകനെ അജ്‌ഞാത സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം: മാദ്ധ്യമ പ്രവര്‍ത്തകനു നേരെ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. ഇടിവി ഭാരതിന്റെ കൊല്ലം റിപ്പോര്‍ട്ടര്‍ ജയമോഹന്‍ തമ്പിയെയാണ് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ക്വട്ടേഷന്‍ സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിലുളള പ്രതികാരമാണ്...
- Advertisement -