Mon, May 6, 2024
27.3 C
Dubai
Home Tags Base price for vegetables

Tag: Base price for vegetables

തക്കാളിയുടെ വില ഇടിഞ്ഞു; കർഷകർ പ്രതിസന്ധിയിൽ

പാലക്കാട്: സംസ്‌ഥാനത്ത്‌ തക്കാളി വില കൂപ്പുകുത്തി. ആഴ്‌ചകൾക്ക് മുൻപ് ഒരു കിലോ തക്കാളിയുടെ വില നൂറ് രൂപയ്‌ക്ക് മുകളിലായിരുന്നുവെങ്കിൽ ഇപ്പോൾ നാലും അഞ്ചും രൂപയ്‌ക്കാണ് തക്കാളി വിൽപന നടക്കുന്നത്. വില കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിൽ...

വിലക്കയറ്റം; തെങ്കാശിയിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി ശേഖരിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പച്ചക്കറി വിലവർധന നിയന്ത്രിക്കാൻ തമിഴ്‌നാട്ടിലെ തെങ്കാശിയിൽ 6000 കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി സംഭരിക്കും. തെങ്കാശിയിലെ ഓരോ ദിവസത്തെയും മാർക്കറ്റ് വിലക്ക് അനുസരിച്ചാവും പച്ചക്കറികൾ സംഭരിക്കുക. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി...

നാളികേര സംഭരണം; കാര്യക്ഷമമായി നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: നാളികേര സംഭരണം കാര്യക്ഷമമായി നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ്. പച്ചത്തേങ്ങ വില 32 രൂപയില്‍ കുറവാണെങ്കിൽ സര്‍ക്കാര്‍ കാഴ്‌ചക്കാരാകില്ലെന്നും കൃഷിമന്ത്രി പറഞ്ഞു. നാളികേര വികസന കോര്‍പറേഷന്റെയും, കേരഫെഡിന്റെയും പ്രവര്‍ത്തനങ്ങള്‍ കേര കര്‍ഷകരെ...

രാജ്യത്ത് ആദ്യം; സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. പച്ചക്കറികള്‍ക്ക് രാജ്യത്ത് ഇതാദ്യമായാണ് തറവില പ്രഖ്യാപിക്കുന്നത്. കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത്...

കര്‍ഷകര്‍ക്ക് വന്‍ നേട്ടം; സര്‍ക്കാര്‍ പച്ചക്കറികള്‍ക്ക് ഇന്ന് തറവില പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില ഇന്ന് പ്രഖ്യാപിക്കും. രാജ്യത്താദ്യമായാണ് കര്‍ഷകര്‍ക്കായി ഇത്തരമൊരു നടപടി. തറവില പ്രഖ്യാപിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൃത്യമായ വില ലഭ്യമാകും. 16 ഇനം പച്ചക്കറികള്‍ക്കാണ് തറവില...
- Advertisement -