Sun, May 26, 2024
32.2 C
Dubai
Home Tags Buffer zone draft

Tag: buffer zone draft

ബഫർ സോൺ; 2019ലെ ഉത്തരവ് തിരുത്തിയേക്കും, മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ബഫർ സോണിൽ...

ബഫർ സോൺ; പ്രതിപക്ഷം ആശങ്ക ഉണ്ടാക്കുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിപക്ഷം ആശങ്കയുണ്ടാക്കുന്നെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. കൃഷിഭൂമിയും ജനവാസ മേഖലകളെയും മാറ്റി നിര്‍ത്തിയുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാരിനുള്ളത്. ഇനി ഇക്കാര്യത്തില്‍ പുതിയൊരു പഠനം നടത്തേണ്ട കാര്യമില്ല....

ബഫർ സോൺ വിഷയം; സഭയിൽ ഉന്നയിക്കാൻ ഒരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: പരിസ്‌ഥിതി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. ജനകീയ വിഷയങ്ങള്‍ മുന്‍നിറുത്തി അടിയന്തരപ്രമേയം അവതരപ്പിക്കാനാണ് തീരുമാനം. ആദിവാസി ഊരുകളിലെ ശിശു മരണങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇന്ന്...

ബഫർ സോൺ; കേരളം സുപ്രീം കോടതിയെ സമീപിക്കാൻ വൈകും

കൊച്ചി: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കുന്നത് വൈകും. നാളെ ഹരജി സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ വ്യക്‌തമാക്കിയിരുന്നത്. എന്നാല്‍ സുപ്രീം കോടതി വിധി കൂടുതലായി ബാധിക്കുന്ന മറ്റ് സംസ്‌ഥാനങ്ങളുടെ...

ബഫർസോൺ വിഷയത്തിൽ ജനങ്ങളെ ആശങ്കയിലാക്കിയത് മുൻമന്ത്രി കെ രാജു; കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ സിപിഐക്കെതിരെ കെബി ഗണേഷ് കുമാർ എംഎൽഎ. ബഫർ സോണിൽ ജനങ്ങളെ ആശങ്കയിലാക്കിയത് സിപിഐയുടെ മുൻമന്ത്രി കെ രാജുവാണ്. ബഫർ സോണിൽ കെ രാജു 2019ൽ ഇറക്കിയ ഉത്തരവാണ് പ്രശ്‌നമെന്നും...

ബഫർ സോൺ; കേരളം സുപ്രീം കോടതിയിലേക്ക്, കേന്ദ്രം അനുകൂലമെന്നും എകെ ശശീന്ദ്രൻ

ന്യൂഡെൽഹി: ബഫർ സോൺ വിഷയത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. സംസ്‌ഥാനങ്ങൾക്ക് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം അനുകൂലിച്ചുവെന്നും അദ്ദേഹം...

സംരക്ഷിത മേഖല തീരുമാനം പുനഃപരിശോധിക്കും; സർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകും

തിരുവനന്തപുരം: ബഫര്‍സോണിൽ തിരുത്തലിന് സംസ്‌ഥാന സർക്കാർ നീക്കം തുടങ്ങി. സംരക്ഷിത മേഖല ഒരു കിലോമീറ്റർ ആക്കിയ 2019ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറെന്ന് വനംമന്ത്രി നിയമസഭയിൽ അറിയിച്ചു. സുപ്രീം കോടതിയിൽ തിരുത്തൽ ഹരജി...

പരിസ്‌ഥിതി ലോല മേഖല; കേരളം സുപ്രീം കോടതിയിൽ തിരുത്തൽ ഹരജി നൽകും

തിരുവനന്തപുരം: പരിസ്‌ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ തിരുത്തൽ ഹരജി നൽകാനും വിശദമായ പരിശോധന നടത്തി സംസ്‌ഥാനത്തിനുള്ള നിയമനിര്‍മാണ സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി....
- Advertisement -