Tue, Jul 21, 2026
33.8 C
Dubai
Home Tags Community Kitchen

Tag: Community Kitchen

‘ആഹാരത്തിന് രാഷ്‌ട്രീയമില്ല; രോഗികൾക്ക് ഭക്ഷണം കൊടുക്കുന്നതിന് സർക്കാർ എതിരല്ല’

ആലപ്പുഴ: ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് പകരം കമ്യൂണിറ്റി കിച്ചണുകൾ തുടങ്ങുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ഇപ്പോഴത്തെ...

‘ആശുപത്രികളിൽ ബാനർ കെട്ടി ഭക്ഷണവിതരണം വേണ്ട, കമ്യൂണിറ്റി കിച്ചൻ തുടങ്ങും’

ആലപ്പുഴ: സർക്കാർ ആശുപത്രികളിൽ സൗജന്യ ഭക്ഷണ വിതരണത്തിന് പകരം കമ്യൂണിറ്റി കിച്ചണുകൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ ബാനർ കെട്ടിയുള്ള ഭക്ഷണ വിതരണം വേണ്ട. കൊടി കെട്ടേണ്ട സ്‌ഥലമല്ല സർക്കാർ...

ആരും പട്ടിണി കിടക്കരുത്; ‘സമൂഹ അടുക്കള’ വീണ്ടും ആരംഭിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

സാമൂഹിക അടുക്കള നയം ഉണ്ടാക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യവ്യാപകമായി സാമൂഹിക അടുക്കളകൾ സ്‌ഥാപിക്കാൻ മാതൃകാ നയമുണ്ടാക്കണമെന്ന് കേന്ദ്രത്തോട് ആവർത്തിച്ച് സുപ്രീം കോടതി. ഇതിനായി സംസ്‌ഥാനങ്ങൾക്ക് അധികമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് പരിഗണിക്കാനും ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു....

സാമൂഹിക അടുക്കളകൾ; കേന്ദ്രം 3 ആഴ്‌ചയ്‌ക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി

ഡെൽഹി: രാജ്യത്തെ പട്ടിണി അകറ്റാൻ സാമൂഹിക അടുക്കളകൾ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്ത് പദ്ധതിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്‌തമല്ലെന്ന് കോടതി...

രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകൾ; ഹരജി അടിയന്തരമായി പരിഗണിക്കും

ഡെൽഹി: പട്ടിണിയും പോഷകാഹാരക്കുറവും നേരിടാൻ രാജ്യത്തുടനീളം കമ്മ്യൂണിറ്റി കിച്ചണുകൾ സ്‌ഥാപിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കണമെന്ന ഹരജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ഒക്‌ടോബർ 27നാണ് ഹരജി പരിഗണിക്കുക. രാജ്യത്തെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുക്കുമ്പോൾ പ്രശ്‌നം...
- Advertisement -