Tue, Jun 9, 2026
31.2 C
Dubai
Home Tags Congress

Tag: congress

തിരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്‌ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് സോണിയ രാജി...

യുപിയിലെ തിരഞ്ഞെടുപ്പ് തോൽവി; യോഗം വിളിച്ച് പ്രിയങ്ക

ലഖ്‌നൗ: രാഷ്‌ട്രീയമായി ഏറെ നിർണായകമായ ഉത്തർപ്രദേശിലെ കോൺഗ്രസ് തകർച്ച അവലോകനം ചെയ്യാൻ പ്രിയങ്ക ​ഗാന്ധി യോഗം വിളിച്ചു. രാഷ്‌ട്രീയത്തിലേക്ക് സജീവമായി ഇറങ്ങിയതിന് പിന്നാലെ പ്രിയങ്കക്ക് പാർട്ടി യുപിയുടെ ചുമതല നൽകിയിരുന്നു. അതിനുശേഷം നാല്...

നെഹ്‌റു കുടുംബം കോൺഗ്രസ്‌ നേതൃത്വത്തിൽ നിന്ന് മാറണം; കപിൽ സിബൽ

ന്യൂഡെൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നേതൃത്വം സ്വപ്‌ന ലോകത്താണെന്നും യാഥാർഥ്യം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടത് എല്ലാവരുടെയും കോണ്‍ഗ്രസാണെന്നും ചിലര്‍ക്ക് വേണ്ടത് കുടുംബ കോണ്‍ഗ്രസാണെന്നും...

തിരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദികൾ ഗാന്ധി കുടുംബം മാത്രമല്ല; മല്ലികാർജുൻ ഖാർഗെ

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദികൾ ഉന്നത നേതൃത്വം മാത്രമല്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. 'ഞങ്ങൾ എല്ലാവരും സോണിയാ ഗാന്ധിയോട് പറഞ്ഞു, സംസ്‌ഥാനങ്ങളിലെ തോൽവിക്ക് അവർ...

അൽഭുതമൊന്നും സംഭവിച്ചില്ല; സോണിയ കോൺഗ്രസ് തലപ്പത്ത് തുടരും

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ പശ്‌ചാത്തലത്തിൽ, ഏറെ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അൽഭുതമൊന്നും സംഭവിച്ചില്ല. ഗാന്ധി കുടുംബത്തിലെ മൂന്നു...

കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം തുടങ്ങി; ആന്റണിയും മൻമോഹൻ സിംഗുമില്ല

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡെല്‍ഹിയില്‍ തുടങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ്, എകെ ആന്റണി തുടങ്ങി അഞ്ചോളം നേതാക്കള്‍...

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം; അശോക് ഗെഹ്‌ലോട്ട്

ഡെൽഹി: മുൻ പ്രസിഡണ്ടും എംപിയുമായ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവ് അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസിന്റെ ഐക്യത്തിൽ ഗാന്ധി കുടുംബത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും പഞ്ചാബിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം...

വ്യക്‌തികൾക്ക് എതിരായ ആക്രമണം കോൺഗ്രസ്‌ രീതിയല്ല; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കെസി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വ്യക്‌തികള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ച...
- Advertisement -