Sun, May 5, 2024
35 C
Dubai
Home Tags COVID 19 vaccine

Tag: COVID 19 vaccine

പുതിയ പരീക്ഷണം നടത്താൻ ഓക്‌സ്‌ഫോർഡ് വാക്‌സിൻ

വാഷിങ്ടൺ: കോവിഡ് 19ന് എതിരായ ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ പുതിയ പരീക്ഷണം നടത്താൻ തീരുമാനം. ആസ്ട്ര സനേകയുമായി ചേർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത വാക്‌സിന്റെ പരീക്ഷണമാണ് വീണ്ടും നടത്തുന്നത്. ആസ്ട്ര സനേക സിഇഒയാണ് ഇക്കാര്യം...

ഉൽപാദനത്തിൽ പിഴവെന്ന് സ്‌ഥിരീകരണം; ഓക്‌സ്‌ഫോർഡ് വാക്‌സിനിൽ സംശയമുയരുന്നു

ലണ്ടൻ: ആസ്ട്ര സനേകയുമായി ചേർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് 19ന് എതിരായ വാക്‌സിനിൽ വിശ്വാസ്യത സംബന്ധിച്ച് സംശയം ഉയരുന്നു. നിർമാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന വിവരം പുറത്തുവന്നതോടെയാണ് വാക്‌സിന്റെ പരീക്ഷണ ഫലം സംബന്ധിച്ച്...

കോവിഡ് വാക്‌സിൻ വിതരണത്തിന് അനുമതി തേടി ചൈനീസ് കമ്പനി

ബെയ്‌ജിങ്‌: കോവിഡ് വാക്‌സിൻ വിതരണത്തിനായി അനുമതി തേടി ചൈനീസ് കമ്പനിയായ സിനോഫാം. ചൈനയിൽ വാക്‌സിൻ വിതരണം വിതരണം ചെയ്യുന്നതിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. പരീക്ഷണത്തിന്റെ റിപ്പോർട്ടുകൾ വിശദമായി പഠിച്ചതിനുശേഷം വാക്‌സിൻ സംബന്ധിച്ച തീരുമാനങ്ങൾ...

കോവിഡ് വാക്‌സിൻ; യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ആദ്യഘട്ട വിതരണം ഡിസംബറോടെ

ലണ്ടൻ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വെളിച്ചം പകരാനൊരുങ്ങി പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലയൻ. 27 രാജ്യങ്ങളിൽ ആദ്യഘട്ട കോവിഡ് വാക്‌സിൻ ക്രിസ്‌തുമസോടെ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. തുരങ്കത്തിന്റെ അവസാനം വെളിച്ചമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്...

‘മനുഷ്യകുലത്തിന് സഹായകരമാവും’; ഇന്ത്യന്‍ വാക്‌സിൻ നയം വ്യക്‌തമാക്കി വിദേശകാര്യ മന്ത്രാലയം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ വാക്‌സിൻ നിര്‍മ്മാണം, വിതരണം എന്നിവ കോവിഡിന് എതിരെ പൊരുതുന്ന എല്ലാ മനുഷ്യസമൂഹത്തിനും സഹായകരമാവുന്ന രീതിയിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഒപ്പം മറ്റു രാജ്യങ്ങളുടെ പരിമിതികളെ മറികടക്കാന്‍ ഇന്ത്യ സഹായിക്കുമെന്നും...

വാക്സിന്‍ അവസാനഘട്ടത്തിലേക്ക്; രണ്ട് ഡോസിൽ ജീവിതാവസാനം വരെ പ്രതിരോധം

മുംബൈ:  ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ അവസാനഘട്ട പരീക്ഷണത്തിലേക്ക്. ഈ ഘട്ടത്തിലെ പരീക്ഷണങ്ങള്‍ വിജയിച്ച് വാക്സിന്‍ വിപണിയില്‍ എത്തിയാല്‍ രണ്ട് ഡോസാണ് എടുക്കേണ്ടത്. ഒരു ഡോസിന് 250 രൂപ നിരക്കില്‍...
- Advertisement -