Sat, Apr 20, 2024
30 C
Dubai
Home Tags Covid protocol

Tag: covid protocol

സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മാസ്‌കും സാനിറ്റൈസറും തുടരണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. ദുരന്തനിയമ പ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് സംസ്‌ഥാനം ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ്...

കോവിഡ് ചികിൽസ; ആന്റിബോഡി തെറാപ്പിക്ക് കേരളം അംഗീകാരം നൽകി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആന്റിബോഡി തെറാപ്പി കോവിഡ് മാർഗ രേഖയിൽ ഉൾപ്പെടുത്തി കേരള സർക്കാർ. ഹൈറിസ്‌ക് കാറ്റഗറി രോഗികൾക്ക് ഇനി ഈ ചികിൽസ സ്വീകരിക്കാം. ഗുരുതര പ്രതിരോധശേഷി കുറവുള്ള കോവിഡ് രോഗികളിൽ ലോകവ്യാപകമായി...

സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ സാഹചര്യമില്ല; ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്ന് ചീഫ് സെക്രട്ടറി വിപി ജോയ്. നിയന്ത്രണങ്ങളിലൂടെ രണ്ടാഴ്‌ച കൊണ്ട് കോവിഡ് നിരക്ക് നിയന്ത്രിക്കാവുന്ന അവസ്‌ഥയാണ് കേരളത്തിൽ ഉള്ളതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സാഹചര്യത്തെ പോസിറ്റിവായ...

കോവിഡ് വ്യാപനം; ഉന്നതതല യോഗത്തിൽ പുതിയ തീരുമാനങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രതയില്‍ വിട്ടുവീഴ്‌ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടുമെന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ...

റമദാനിൽ പ്രാർഥനക്ക് എത്തുന്ന വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; മുസ്‌ലിം സംഘടനകൾ

കോഴിക്കോട്: റമദാനില്‍ ആരാധനാലയങ്ങളില്‍ പ്രാർഥനക്കെത്തുന്ന വിശ്വാസികള്‍ കോവിഡ് വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം. കോവിഡ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്...

മാർക്കറ്റുകളിലൂടെ കോവിഡ് വ്യാപനം; ആരോഗ്യ മന്ത്രാലയം പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി സർക്കാർ. മാർക്കറ്റുകളിലൂടെയുള്ള രോഗ വ്യാപനം തടയുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്‌ൻമെന്റ് സോണുകളിൽ താമസിക്കുന്ന...

കോവിഡിനെതിരെ പോരാടാന്‍ പുതിയ പ്രോട്ടോകോള്‍; വൈറ്റമിന്‍ സിയും ഡി3യും ഉത്തമം

കോവിഡ് 19 മഹാമാരിക്കെതിരെ പോരാടാന്‍ പുതിയ പ്രോട്ടോകോള്‍ അവതരിപ്പിച്ച് വിദഗ്‌ധർ. വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി 3, മെലാറ്റിനിന്‍, ഫലപ്രദമായ രീതിയില്‍ അണുബാധയെ ചെറുക്കുന്ന ഔഷധങ്ങള്‍ തുടങ്ങിയവയാണ് വിദഗ്‌ധർ പുതിയതായി അവതരിപ്പിച്ച പ്രോട്ടോകോളില്‍...

കോവിഡ് മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി തെരഞ്ഞെടുപ്പ് പ്രചാരണം; അകലമില്ലാതെ ആയിരങ്ങൾ

പാറ്റ്‌ന: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപിച്ച് ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമടക്കം പങ്കെടുത്ത റാലികളിൽ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും...
- Advertisement -