Fri, May 3, 2024
30 C
Dubai
Home Tags Covid protocol

Tag: covid protocol

വിദ്യാരംഭം; ആഘോഷങ്ങള്‍ കരുതലോടെ, ജാഗ്രത പാലിച്ച്; ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ വിദ്യാരംഭം, പൂജവെപ്പ് ദിനങ്ങളില്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പൂജാനാളുകളില്‍ ഏറെ ജാഗ്രത...

മല കയറുമ്പോൾ മാസ്‌ക് വേണ്ട; ശബരിമലയിലെ കോവിഡ് മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നാളെ തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ ഭക്‌തർ പാലിക്കേണ്ട കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെർച്വൽ ക്യൂ വഴി രജിസ്‌റ്റർ ചെയ്‌ത 250 പേർക്ക്...

നവരാത്രി ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും

തിരുവനന്തപുരം: ഈ വര്‍ഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനം. നവരാത്രി ഘോഷയാത്രയുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒക്‌ടോബർ...

‘മാസ്‌കില്ല’; സംസ്‌ഥാനത്ത് ഇന്ന് 8034 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മുഖാവരണം ധരിക്കാത്തതിന് ഇന്ന് 8,034 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. കൊല്ലം ജില്ലയില്‍ മാത്രം ഇത്തരം 826 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1,736 പേര്‍ക്കെതിരെയും കേസ്...

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രം ശബരിമല ദര്‍ശനം; മുഖ്യമന്ത്രി

തിരുവനന്തപുരം : ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. മകരവിളക്ക് ചടങ്ങുകള്‍ പ്രതീകാത്മകമാക്കി മാറ്റാതെ പരിമിതമായി തീര്‍ത്ഥാടകരെ അനുവദിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍...

പ്രോട്ടോകോളില്‍ ഇളവ്; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴ് ദിവസം

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏഴു ദിവസമാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഇനി മുതല്‍ ജോലിക്കെത്തണം. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച്...

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണത്തിനുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേശ കരട് പുറത്ത്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കിയുള്ള സ്വീകരണ പരിപാടികള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രചാരണത്തോട് അനുബന്ധിച്ചുള്ള ജാഥ, കലാശക്കൊട്ട് തുടങ്ങിയവയും, ആള്‍ക്കൂട്ടത്തെയും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്....
- Advertisement -