Tue, Apr 16, 2024
21 C
Dubai
Home Tags Covid restrictions in Sabarimala

Tag: Covid restrictions in Sabarimala

ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകണം; സർക്കാരിനോട് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്. രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ...

ശബരിമല നട അടച്ചു; ചിങ്ങമാസ-ഓണം നാൾ പൂജകൾക്ക് ഓഗസ്‌റ്റ് 16ന് തുറക്കും

പത്തനംതിട്ട : കർക്കിടക മാസ പൂജകൾക്കായി തുറന്ന ശബരിമല നട അടച്ചു. 5 ദിവസത്തെ പൂജകൾക്ക് ശേഷം ഇന്ന് രാത്രി 9 മണിയോടെയാണ് ഹരിവരാസനം പാടി നട അടച്ചത്. തന്ത്രി കണ്‌ഠരര് മഹേഷ്...

ശബരിമലയിൽ 10,000 പേര്‍ക്ക് പ്രവേശിക്കാൻ അനുമതി

പത്തനംതിട്ട: ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ 5000 പേർക്കായിരുന്നു പ്രവേശനാനുമതി ഉണ്ടായിരുന്നത്. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്‌തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. 21ആം തീയതി വരെയാണ്...

ശബരിമല; ഭക്‌തർക്ക്‌ ഇന്ന് മുതൽ പ്രവേശനം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും

പത്തനംതിട്ട : കർക്കിടകമാസ പൂജകൾക്കായി നട തുറന്ന ശബരിമലയിൽ  ഭക്‌തർക്ക്‌ ദർശനം. വെർച്വൽ ക്യു വഴി ബുക്ക് ചെയ്‌ത 5000 പേർക്കാണ് പ്രതിദിനം ശബരിമലയിൽ പ്രവേശനം അനുവദിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്...

ശബരിമല നട ഇന്ന് തുറക്കും; കർക്കിടക മാസ പൂജകൾക്ക് തുടക്കം

പത്തനംതിട്ട : കർക്കിടക മാസ പൂജകൾക്കായി സംസ്‌ഥാനത്ത് ശബരിമല നട ഇന്ന് തുറക്കും. ഇതിന്റെ ഭാഗമായി നാളെ മുതൽ 5000 പേർക്ക് ക്ഷേത്രത്തിൽ പ്രതിദിനം ദർശനം അനുവദിക്കും. വെർച്വൽ ക്യു വഴി ബുക്ക്...

ശബരിമലയിലെ വരുമാനം പത്തിലൊന്നായി; ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ

തിരുവനന്തപുരം: ശബരിമലയില്‍ നിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. വരുന്ന മാസപൂജക്ക് പ്രതിദിനം പതിനായിരം തീർഥാടകരെയെങ്കിലും അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചു. തിരുവിതാംകൂര്‍...

ശബരിമല ഈ മാസം 14ന് തുറക്കും; ഭക്‌തർക്ക്‌ പ്രവേശനമില്ല

പത്തനംതിട്ട : മിഥുനമാസത്തിലെ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 14ആം തീയതി തുറക്കും. എന്നാൽ സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഭക്‌തർക്ക്‌ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. 14ആം തീയതി വൈകുന്നേരം...

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം. ക്ഷേത്രങ്ങൾ രാവിലെ ആറ് മണിക്ക് തുറന്ന് വൈകിട്ട് ഏഴ് മണിക്ക് അടക്കും. നാലമ്പലത്തിനുള്ളിൽ 10 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അന്നദാനം നിർത്തിവെക്കും....
- Advertisement -