Thu, Apr 25, 2024
25.8 C
Dubai
Home Tags Covid restrictions in Sabarimala

Tag: Covid restrictions in Sabarimala

ശബരിമല; നട തുറന്നു, ഭക്‌തർക്ക് ഇന്ന് മുതൽ പ്രവേശനം

പത്തനംതിട്ട : കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്‌തർക്ക് ദർശനം അനുവദിക്കും. ഇന്നലെയാണ് മേൽശാന്തി വികെ ജയരാജ് പോറ്റി ക്ഷേത്രനട തുറന്നത്. തുടർന്ന് ശ്രീകോവിലിലെ...

ശബരിമലയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും; ദേവസ്വത്തിന്റെ ആവശ്യം തള്ളി സർക്കാർ

തിരുവനന്തപുരം: കുംഭമാസ പൂജക്ക് ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാൻ കഴിയൂ എന്ന് സംസ്‌ഥാന സർക്കാർ. ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ...

ശബരിമലയിൽ കോവിഡ് കൂടുന്നു; പരിശോധന കർശനമാക്കും

പമ്പ: ശബരിമലയിലെ കോവിഡ് നിയന്ത്രണങ്ങളും, പരിശോധനകളും ശക്‌തമാക്കി. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നത് കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ ദിവസം സന്നിധാനത്ത് മാത്രം നടത്തിയ പരിശോധനയിൽ 36 പേർക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌....

ശബരിമലയിൽ വീണ്ടും കോവിഡ്; ജീവനക്കാർക്ക് പിപിഇ കിറ്റ് നൽകാൻ നിർദേശം

പത്തനംതിട്ട: ശബരിമലയിൽ വീണ്ടും കോവിഡ് ബാധ കണ്ടെത്തി. സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്‌ഥിരീകരണം. ഇതിനെ തുടർന്ന് ദേവസ്വം ബോർഡിൽ പുറംജോലി...

പഴയ പോലെ വരുമാനമില്ല; ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കണം

തിരുവനന്തപുരം: ശബരിമലയിൽ പ്രതിദിന തീർഥാടകരുടെ എണ്ണം വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് തിരുവിതാകൂർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിന് കത്ത് സമർപ്പിച്ചു. മണ്ഡലകാലത്ത് 1,000 ഭക്‌തരെ പ്രവേശിപ്പിക്കാമെന്നാണ് തീരുമാനമെങ്കിലും അത്രയും ആളുകൾ എത്തുന്നില്ല. ബുക്ക് ചെയ്‌ത...

കോവിഡ് കാല തീർഥാടനം; ശബരിമലയിൽ ആരോഗ്യവകുപ്പിന്റെ ആക്ഷൻ പ്ളാൻ

തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തുന്നവർക്ക് മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാൻ ആക്ഷൻ പ്ളാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്. കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്താണ് ആക്ഷൻ പ്ളാൻ രൂപീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. ദശലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന ശബരിമലയിൽ...

ശബരിമല തീര്‍ത്ഥാടനം; പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല പൂജകള്‍ ആരംഭിക്കാനിരിക്കെ തീര്‍ത്ഥാടകര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ആരോഗ്യ സെക്രട്ടറിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമലയില്‍ എത്തുന്ന ഭക്‌തരുടെ കൈവശം നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...

ശബരിമല ഭക്‌തരും ജീവനക്കാരും കോവിഡ് സര്‍ട്ടിഫിക്കറ്റ് എടുക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്നവരും ജോലി ചെയ്യുന്നവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ദിവസേന 1,000 പേർക്ക്  എന്ന രീതിയിലാണ് ദർശനം ക്രമീകരിക്കുന്നത്. അവധി ദിവസങ്ങളിലും...
- Advertisement -