Fri, Apr 19, 2024
23.1 C
Dubai
Home Tags Covid spread

Tag: covid spread

വീടുകളിൽ കോവിഡ്​ വ്യാപനം വളരെ വേഗത്തിലെന്ന് പഠനം

വാഷിങ്ടൺ: വീടുകളിൽ വളരെ വേഗത്തിൽ കോവിഡ് വ്യാപനം നടക്കുന്നതായി പഠനം. കുട്ടികളിലും കൗമാരക്കാരിലും കോവിഡ് സ്‌ഥിരീകരിക്കുകയാണെങ്കിൽ കൂടുതൽ അംഗങ്ങളിലേക്ക് രോഗം വേഗത്തിൽ പടർന്നുപിടിക്കുന്നതായും യുഎസിൽ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 101 വീടുകളിലായി നടത്തിയ...

ജില്ലയുടെ നഗര പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം

പാലക്കാട് : കോവിഡ് വ്യാപനം പാലക്കാട് ജില്ലയുടെ നഗര പ്രദേശങ്ങളില്‍ രൂക്ഷമാകുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍. പാലക്കാട് നഗരസഭ പരിധിയിലാണ് വ്യാപനം ഏറ്റവും കൂടുതല്‍. ഒറ്റപ്പാലത്തും രോഗവ്യാപനം വര്‍ധിക്കുന്നുണ്ട്. ജനത്തിരക്ക് കൂടിയ സ്‌ഥലങ്ങളിലാണ്...

കോവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന അഞ്ച് സംസ്‌ഥാനങ്ങളില്‍ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല സംഘം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി സംഘം കേരളത്തില്‍ എത്തി. കേരളത്തിലെത്തിയ സംഘം തിരുവനന്തപുരം ജില്ലാ കളക്‌ടറുമായി കൂടിക്കാഴ്‌ച...

ആറടി അകലവും മതിയാവില്ല; കൊറോണ വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം

വാഷിങ്ടന്‍: കോവിഡ് ബാധിതരില്‍ നിന്ന് ആറടി അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം പറയുന്നത്. രോഗബാധിതനായ ഒരാളുടെ...

11 ജീവനക്കാര്‍ക്ക് കോവിഡ്; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

തിരുവനന്തപുരം : ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. രണ്ട് ദിവസത്തേക്കാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്. ഡിപ്പോയില്‍ ഇതുവരെ 11 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്റ്റേഷന്‍ മാസ്റ്ററും രോഗബാധിതനായതോടെ...

കോഴിക്കോട് സ്ഥിതി രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ലയില്‍ വളരെ കൂടുതലാണ്. കോര്‍പ്പറേഷന്‍ പരിധിയിലുള്ള ജിംനേഷ്യം, ടര്‍ഫ്, നീന്തല്‍ കുളങ്ങള്‍...

കോവിഡ്; സമൂഹവ്യാപന ഭീതിയില്‍ കോഴിക്കോട് കോർപ്പറേഷൻ 

കോഴിക്കോട് : ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഉയര്‍ന്ന രോഗവ്യാപന കണക്കുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. 600 നു മുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത കണക്കുകള്‍. വര്‍ധിച്ചു വരുന്ന രോഗവ്യാപന കണക്കുകള്‍ കൂടുതല്‍ ആശങ്ക...

രോഗവ്യാപനം രൂക്ഷം; ഛത്തീസ്ഗഡില്‍ 10 ജില്ലകള്‍ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍

റായ്‌പൂര്‍ : ദിനംപ്രതി ഉയരുന്ന കോവിഡ് ബാധിതരുടെ എണ്ണം കണക്കിലെടുത്ത് ഛത്തീസ്ഗഡില്‍ 10 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്‌പൂര്‍ ഉള്‍പ്പെടെയുള്ള 10 ജില്ലകളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതലാണ്...
- Advertisement -