Thu, Apr 18, 2024
29.8 C
Dubai
Home Tags Delhi government

Tag: delhi government

കള്ളപ്പണം വെളുപ്പിക്കല്‍; സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവ് ലഭിച്ചതായി ഇഡി

ഡെല്‍ഹി: കള്ളപ്പണ ഇടപാട് കേസിൽ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ഇഡി. സത്യേന്ദ്ര ജെയിനിന്റെ വീടടക്കം ഏഴിടങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടിലെ ശക്‌തമായ...

സിസോദിയയെ അറസ്‌റ്റ് ചെയ്യാൻ നിർദ്ദേശം പോയിക്കഴിഞ്ഞു; ഈ ജയിൽ രാഷ്‌ട്രീയം മനസിലാകുന്നില്ല; കെജ്‌രിവാൾ

ന്യൂഡെൽഹി: മന്ത്രിമാരുടെ അറസ്‌റ്റിനെ ചൊല്ലിയുള്ള ആം ആദ്‌മി പാർട്ടി - ബിജെപി പോര് കടുക്കുന്നു. ഡെൽഹി ഉപപ്രധാനമന്ത്രി മനീഷ് സിസോദിയയും കേസുകളുടെ പേരിൽ അറസ്‌റ്റ് ചെയ്യപ്പെടാമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ തുറന്നടിച്ചു. കേന്ദ്ര...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സത്യേന്ദർ ജെയിനിനെ ഇഡി കസ്‌റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ അറസ്‌റ്റിലായ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ ഇഡി കസ്‌റ്റഡിയിൽ വിട്ടു. ജൂൺ ഒൻപത് വരെയാണ് ജെയിനെ കസ്‌റ്റഡിയിൽ വിട്ടത്. സത്യേന്ദര്‍ ജെയിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന മൊഴിയുണ്ടെന്ന്...

ഡെൽഹിയിൽ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര

ഡെൽഹി: രാജ്യതലസ്‌ഥാനത്തെ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. 100 തൊഴിലാളികൾക്ക് സൗജന്യ പാസ് വിതരണം ചെയ്‌ത്‌ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്ധതിക്ക് തുടക്കം കുറിച്ചു. തൊഴിലാളികൾക്ക് ഡിടിസി വെബ്‌സൈറ്റിലോ...

എംകെ സ്‌റ്റാലിൻ ഡെൽഹിയിൽ; കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടികാഴ്‌ച നടത്തി. വെസ്‌റ്റ് വിനോദ് നഗറിലാണ് കൂടികാഴ്‌ച നടന്നത്. ഡെല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സ്‌റ്റാലിന് മതിപ്പുണ്ടെന്നും...

പാര്‍ലമെന്റിൽ മദ്യക്കുപ്പിയും ഗ്ളാസും; പ്രതിഷേധമെന്ന് ബിജെപി എംപി

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് സമ്മേളത്തിനിടെ മദ്യക്കുപ്പിയും ഗ്ളാസും ഉയര്‍ത്തി ബിജെപി എംപി പ്രവേഷ് സാഹിബ് സിംഗ് വര്‍മ. ഡെല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തിലുള്ള പ്രതിഷേധമായാണ് എംപിയുടെ നടപടിയെന്നാണ് റിപ്പോർട്. ”കോവിഡ്- 19 കാലത്ത് 25,000 പേര്‍ മരിച്ചപ്പോള്‍,...

ഡെൽഹി സർക്കാരിന്റെ റേഷൻ പദ്ധതിക്ക് എതിരെ കേന്ദ്രം ഹൈക്കോടതിയിൽ

ന്യൂഡെൽഹി: കോവിഡ് കാലത്ത് ആരംഭിച്ച ഡെൽഹി സർക്കാരിന്റെ പ്രത്യേക റേഷൻ വിതരണ പദ്ധതിയായ 'ഘർ ഘർ റേഷൻ യോജന'ക്കെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) നടപ്പാക്കുമ്പോൾ അതിന്റെ ഘടന...

സൗജന്യ റേഷൻ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി ഡെൽഹി

ന്യൂഡെൽഹി: സൗജന്യ റേഷൻ പദ്ധതി അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടിയതായി ഡെൽഹി സർക്കാർ. രാജ്യത്തെ പണപ്പെരുപ്പം അതിന്റെ ഉച്ചസ്‌ഥായിയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി മൂലം പലർക്കും ജോലി...
- Advertisement -