Wed, May 1, 2024
32.1 C
Dubai
Home Tags Delhi government

Tag: delhi government

‘സംസ്‌ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത് മാത്രമാണ് കേന്ദ്രത്തിന്റെ ജോലി’; മനീഷ് സിസോദിയ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെയും ബിജെപിയെയും ശക്‌തമായ ഭാഷയിൽ വിമർശിച്ച് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പത്രസമ്മേളനം നടത്തിയിരുന്നു....

വാതില്‍പ്പടി റേഷന്‍ വിതരണം തടഞ്ഞതിന് പിന്നിൽ റേഷൻ മാഫിയ; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: ഡെൽഹി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ‘വാതില്‍പ്പടി റേഷന്‍ വിതരണ’ത്തിന് തടയിട്ട കേന്ദ്ര സര്‍ക്കാര്‍ നീക്കത്തോടു പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. റേഷന്‍ മാഫിയയുടെ സ്വാധീനത്തെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. റേഷന്‍...

ഡെൽഹി സർക്കാരിന്റെ വാതിൽപ്പടി റേഷൻ വിതരണം തടഞ്ഞ് കേന്ദ്രം

ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാൾ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ 'വാതില്‍പ്പടി റേഷന്‍ വിതരണ'ത്തിന് തടയിട്ട് കേന്ദ്ര സര്‍ക്കാര്‍. അടുത്ത ആഴ്‌ച ആരംഭിക്കാനിരുന്ന പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചില്ലെന്ന് ആം ആദ്‌മി സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രവും...

കോവിഡ് വ്യാപനം; ഡെൽഹിയിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിളിച്ചുചേർത്ത അടിയന്തര യോഗം വെള്ളിയാഴ്‌ച ചേരും. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും മറ്റ് ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്‌ഥാനത്തെ കോവിഡ് ബാധ ഉയരുകയാണ്...

ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം; ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡെൽഹി: കെജ്‌രിവാൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഡെൽഹിയിൽ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാര അവകാശങ്ങൾ നൽകുന്ന ബിൽ ലോക്‌സഭ പാസാക്കി. ഡെൽഹി സർക്കാരിനെ നിയന്ത്രിക്കാൻ കൂടുതൽ അധികാരങ്ങൾ നൽകുന്ന ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. 'ദ...

ഉച്ചഭക്ഷണ പദ്ധതിയിൽ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈ റേഷന്‍ കിറ്റുകള്‍ നല്‍കുമെന്ന് ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ഉച്ചഭക്ഷണ പദ്ധതി പ്രകാരം അടുത്ത ആറ് മാസത്തേക്ക് ആം ആദ്‌മി സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് ഡ്രൈ റേഷന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് മഹാമാരി മൂലം മാര്‍ച്ച് മുതല്‍...

കോവിഡ് പരിശോധന; ലാബുകളില്‍ ഫീസ് കുറച്ച് ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് രോഗ നിര്‍ണയത്തിനായ്  നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള ഫീസ് 800 രൂപയാക്കി. 2400 രൂപയില്‍ നിന്നാണ് മൂന്നിലൊന്നായി അരവിന്ദ് കെജ്‌രിവാൾ സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.  രോഗ വ്യാപനത്താല്‍ രാജ്യതലസ്‌ഥാനം വന്‍ പ്രതിസന്ധിയിലൂടെ...
- Advertisement -