Thu, May 2, 2024
24.8 C
Dubai
Home Tags Drug party in trivandrum

Tag: drug party in trivandrum

പൂവാർ ലഹരി പാർട്ടി; കേസന്വേഷണം പ്രത്യേക സംഘം ഇന്ന് ഏറ്റെടുക്കും

തിരുവനന്തപുരം: പൂവാർ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് എക്‌സൈസ് വിപുലമായ അന്വേഷണത്തിന് ഒരുങ്ങുന്നു. തിരുവനന്തപുരം അസിസ്‌റ്റന്റ് എക്‌സൈസ് കമ്മീഷണർ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും. ഇതര സംസ്‌ഥാന...

പൂവാർ ലഹരി പാർട്ടി; കൂടുതൽ പേരെ ഇന്ന് കസ്‌റ്റഡിയിലെടുക്കും

തിരുവനന്തപുരം: പൂവാർ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ പേരെ കസ്‌റ്റഡിയിലെടുക്കും. റിമാൻഡിലായ പാർട്ടി നടത്തിപ്പുകാരൻ അക്ഷയ് മോഹൻ ഉൾപ്പടെ മൂന്ന് പ്രതികളേയും എക്‌സൈസ് വിശദമായി ചോദ്യം ചെയ്യും. എക്‌സൈസിന്റെ പ്രത്യേക സംഘം ഇന്ന്...

തിരുവനന്തപുരം പൂവാർ റിസോർട്ടിലെ ലഹരിപാർട്ടി; പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: പൂവാർ റിസോർട്ടിലെ ലഹരിപാർട്ടി കേസ് പ്രത്യേക സംഘം അന്വേഷിക്കും. ബെംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സ്‌ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാർട്ടി സംഘടിപ്പിച്ചത് നിർവാണ ഗ്രൂപ്പായിരുന്നു. സംഘാടകൻ അഖിൽ കഴിഞ്ഞ ദിവസം...

തിരുവനന്തപുരത്ത് റിസോർട്ടിൽ ലഹരിപാർട്ടി; അന്വേഷണം പുരോഗമിക്കുന്നു

തിരുവനന്തപുരം: വിഴിഞ്ഞം കാരയ്‌ക്കാട് റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി നടന്നതായി കണ്ടെത്തി. പാര്‍ട്ടി നടത്തിപ്പുകാരില്‍ നിന്ന് എക്‌സൈസ്‌ ലഹരി വസ്‌തുക്കള്‍ പിടികൂടിയിട്ടുണ്ട്. എംഡിഎംഎ, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെയുള്ള മാരക ലഹരിവസ്‌തുക്കളാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്. പൂവാര്‍ ഐലന്‍ഡിലാണ്...
- Advertisement -