Tue, May 7, 2024
28.6 C
Dubai
Home Tags Financial crisis

Tag: financial crisis

സാമ്പത്തിക പ്രതിസന്ധി; ട്രഷറികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ട്രഷറികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. 25 ലക്ഷം രൂപക്കുള്ള ബിൽ പാസാക്കുന്നതിനാണ് നിയന്ത്രണം. അടുത്ത മാസം 10 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി...

ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിച്ചു വരുന്നു; റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിച്ചു വരുന്നതായി കണക്കുകൾ. സമ്പന്നൻ അതി സമ്പന്നനാവുകയും, ദരിദ്രൻ കൂടുതൽ ദാരിദ്ര്യത്തിലേക്ക് വീഴുകയും ചെയ്യുന്ന നിലയിലേക്ക് രാജ്യത്തിന്റെ സാമ്പത്തിക രംഗം പിന്നിലേക്ക് പോവുന്നുവെന്നാണ് റിപ്പോർട്. രാജ്യത്തെ സമ്പന്നരായ,...

വരും വർഷങ്ങളിൽ കേരളത്തിന്റെ സാമ്പത്തിക സ്‌ഥിതി ഗുരുതരമാകും; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഗുരുതരമാകുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്ര വിഹിതത്തില്‍ ഉണ്ടാകുന്ന കുറവ് സംസ്‌ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ലോക്ക്ഡൗണ്‍ കാലത്തെ വരുമാന...

അടച്ചിടൽ രാജ്യത്തിന് തിരിച്ചടിയാവുന്നു; 1.5 ലക്ഷം കോടിയുടെ നഷ്‌ടം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്‌ഥാനങ്ങളില്‍ പ്രഖ്യാപിച്ച അടച്ചിടല്‍ കാരണം രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് 1.5 ലക്ഷം കോടി രൂപയുടെ നഷ്‌ടമെന്ന് എസ്ബിഐ റിപ്പോര്‍ട്. വ്യവസായ ശാലകളും മറ്റും കൂടുതലുള്ള മഹാരാഷ്‌ട്ര,...

സാമ്പത്തിക പ്രതിസന്ധി; സർക്കാർ ചെലവ് ചുരുക്കുന്നു; നിർദ്ദേശങ്ങൾ നൽകുന്നവർക്ക് സമ്മാനം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തികമാന്ദ്യം നേരിടുന്നതിന് സംസ്‌ഥാന സർക്കാർ ചെലവ് ചുരുക്കുന്നു. ഇത് സംബന്ധിച്ച് വിദഗ്‌ധ സമിതികൾ നൽകിയ ശുപാർശകൾ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതി ചെലവ് ചുരുക്കുന്നത് മുതൽ ഓഫീസുകളിലെ...

സാമ്പത്തിക പ്രതിസന്ധി: ശമ്പളം പിടിക്കല്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തുടരും. 5 ദിവത്തെ ശമ്പളം വീതം 6 മാസത്തേക്കാണ് പിടിക്കുക. സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്ക് ശമ്പളം പിടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പിടിച്ചെടുക്കുന്ന...
- Advertisement -