Mon, Jun 8, 2026
30.6 C
Dubai
Home Tags Fuel price hike

Tag: fuel price hike

ഇന്ധന വില വര്‍ധനയ്‌ക്ക് കാരണം യുപിഎ സർക്കാർ; കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വില വര്‍ധനയില്‍ മുന്‍ യുപിഎ സര്‍ക്കാരിനുമേൽ പഴിചാരി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോൾ ഇന്ധന ബോണ്ടിന്റെ പുറത്ത് കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയിരുന്നു എന്നും...

പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ ഇന്നും വർധനവ്

തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. 99 രൂപ 54 പൈസയാണ് ഇന്നത്തെ വില. ഡീസൽ വില ലിറ്ററിന് 94 രൂപ 82 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ...

ചക്രസ്‌തംഭന സമരം; പലയിടത്തും ഗതാഗത കുരുക്ക്

തിരുവനന്തപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് നിരത്തുക്കളില്‍ ഇടത് സംഘടനകളുടെ ചക്രസ്‌തംഭന സമരം നടന്നു. സമരത്തിന്റെ ഭാഗമായി 15 മിനിറ്റ് വാഹനം നിര്‍ത്തിയിട്ട് പ്രതിഷേധമാണ് സംസ്‌ഥാന വ്യാപകമായി നടന്നത്. കൃത്യം 11 മണിക്കാണ് എറണാകുളം...

ഇന്ധന വില വർധന; സംസ്‌ഥാനത്ത് ഇന്ന് ചക്രസ്‌തംഭന സമരം

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്‌ഥാനത്ത് ഇന്ന് ചക്രസ്‌തംഭന സമരം. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്‌തമായാണ് 15 മിനിറ്റ് സമരം. രാവിലെ 11 മുതല്‍ 11.15...

രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന

ഡെൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 32 പൈസയും ഒരു ലിറ്റർ ഡീസലിന്...

ഇന്ധനവില വർധനവ്; തിങ്കളാഴ്‌ച സംസ്‌ഥാനത്ത്‌ ചക്രസ്‌തംഭന സമരം

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്‌ഥാനത്ത് തിങ്കളാഴ്‌ച ചക്രസ്‌തംഭന സമരം. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്‌തമായാണ് 15 മിനിറ്റ് സമരം. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണം...

ഇന്ധനവില വീണ്ടും മുകളിലേക്ക്; പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂട്ടി

കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 97 രൂപ 3 പൈസയും ഒരു ലിറ്റർ ഡീസലിന്...

കുതിപ്പ് തുടർന്ന് പെട്രോൾ-ഡീസൽ വില; ഇന്നും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 14 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 96 രൂപ 76 പൈസയും ഡീസൽ വില...
- Advertisement -