Mon, May 20, 2024
30 C
Dubai
Home Tags Fuel price hike

Tag: fuel price hike

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ സെസ് ഏര്‍പ്പെടുത്തില്ല; കേന്ദ്ര ധനകാര്യ സഹമന്ത്രി

ഡെൽഹി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയതായി ഒരു സെസ്സും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ പെട്രോളിനും ഡീസലിനും മുകളില്‍, റോഡ് ആന്‍ഡ്...

ഇന്ധന വിലവർധന; നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം, രാജ്യസഭ നിർത്തിവെച്ചു

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയെ ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ...

പെട്രോൾ, ഡീസൽ വില; ഒൻപതാം ദിവസവും മാറ്റമില്ല

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ നിരക്കുകൾ തുടർച്ചയായ ഒൻപതാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഒരാഴ്‌ച മുൻപാണ് അവസാനമായി പെട്രോൾ വില ഉയർത്തിയത്. രാജ്യ തലസ്‌ഥാനത്ത് എക്കാലത്തെയും...

ഇന്ധനവില വർധനയിൽ പ്രതിഷേധം; ഓട്ടോറിക്ഷ കെട്ടിവലിച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി

ഡെറാഡൂൺ : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവില വർധനയിൽ പ്രതിഷേധവുമായി ഉത്തരാഖണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്ത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും, പാചകവാതകത്തിന്റെയും വി​ല വ​ർ​ധ​ന​ക്കെ​തി​രെ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഡെ​റാ​ഡൂ​ണി​ലെ കോൺഗ്രസ്...

ഇന്ധനവില വർധന മൂലം കേന്ദ്രസർക്കാർ ധർമ്മ സങ്കടത്തിൽ; നിർമല സീതാരാമൻ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ കേന്ദ്രസർക്കാർ ധർമ്മ സങ്കടത്തിലാണെന്ന് വ്യക്‌തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവിലയിൽ ഉണ്ടാകുന്ന ഉയർച്ച സാധാരണക്കാരായ ആളുകൾക്ക് ദുരിതമാണെന്നും, അതിനാൽ തന്നെ വിലവർധന പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരും...

ഇന്ധനവില കുറക്കൽ; ബാധ്യതയുടെ ഒരു പങ്ക് എണ്ണക്കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: ഇന്ധനവില നികുതികൾ മാത്രം കുറച്ച് നിയന്ത്രിക്കണമെന്ന എണ്ണ കമ്പനികളുടെ നിലപാട് തള്ളി കേന്ദ്രസർക്കാർ. വില കുറക്കുമ്പോൾ ഉണ്ടാവുന്ന ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം വ്യക്‌തമാക്കി. എണ്ണ കമ്പനികൾ കൂടി...

ഇന്ധനവില വർധന; എക്‌സൈസ് നികുതി വെട്ടിക്കുറക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ന്യൂഡെൽഹി: എക്‌സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വർധനവ് പിടിച്ചുനിർത്താൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുള്ള പുതിയ ഇടപെടൽ സംബന്ധിച്ച് റിപ്പോർട്...

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയിലാക്കണം; നിർദ്ദേശത്തെ പിന്തുണച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്

ഡെൽഹി: ചരക്ക് സേവന നികുതിയുടെ (ജിഎസ്‌ടി) പരിധിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെവി സുബ്രഹ്‌മാണ്യൻ പിന്തുണച്ചു. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനം ജിഎസ്‌ടി കൗൺസിലാണ് എടുക്കേണ്ടതെന്ന് അദ്ദേഹം...
- Advertisement -