Mon, Jun 8, 2026
31.3 C
Dubai
Home Tags Fuel price hike

Tag: fuel price hike

ക്രൂഡോയിൽ വില ഇടിയുന്നു; ഗുണം ലഭിക്കാതെ ഇന്ത്യൻ ജനത

ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ ആ തോതില്‍ വില കുറക്കാന്‍ തയ്യാറാകാതെ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും. മാര്‍ച്ച് അഞ്ചിന് ബാരലിന് 66.09 ഡോളര്‍ വരെയായി ഉയര്‍ന്ന ബ്രെന്റ്...

രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്‌ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കുറയുന്നത്. മൂന്നു തവണയായി പെട്രോളിന് 61...

രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്

ന്യൂഡെൽഹി: മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ ഡീസൽ വില കുറയുന്നത്. കഴിഞ്ഞ...

രാജ്യത്ത് ഇന്ധനവിലയിൽ ഇടിവ്; പെട്രോളിന് 18 പൈസ കുറഞ്ഞു

ന്യൂഡെൽഹി: വൻ വില വർധനയുടെ നാളുകൾക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ ഇടിവ്. പെട്രോൾ, ഡീസൽ നിരക്കുകൾ കുറഞ്ഞു. വിവിധ നഗരങ്ങളിൽ പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ 18...

ഇന്ധനവില വർധനവ്; കേന്ദ്ര സർക്കാരിന് നികുതി ഇനത്തിൽ റെക്കോർഡ് വരുമാനം

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിവരുമാനത്തിൽ കഴിഞ്ഞ 6 വർഷം കൊണ്ട് കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ ഉണ്ടായത് 300 ശതമാനം വർധന. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ആദ്യ വർഷം (2014-15) പെട്രോളിന്റെ...

വിലക്കയറ്റം ഇന്ധന ഉപഭോഗം കുറച്ചു; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗം ഫെബ്രുവരിയിൽ കുറഞ്ഞുവെന്ന് റിപ്പോർട്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. കുത്തനെ ഉയർന്ന വിലയാണ് ഉപഭോഗം കുറയാൻ കാരണമായത് എന്നാണ് നിഗമനം. 17.21 ദശലക്ഷം...

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ സെസ് ഏര്‍പ്പെടുത്തില്ല; കേന്ദ്ര ധനകാര്യ സഹമന്ത്രി

ഡെൽഹി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയതായി ഒരു സെസ്സും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ പെട്രോളിനും ഡീസലിനും മുകളില്‍, റോഡ് ആന്‍ഡ്...

ഇന്ധന വിലവർധന; നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം, രാജ്യസഭ നിർത്തിവെച്ചു

ന്യൂഡെൽഹി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയെ ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ...
- Advertisement -