Thu, Apr 25, 2024
32.8 C
Dubai
Home Tags Government schools

Tag: government schools

സ്‌കൂള്‍ ശാസ്‌ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന് 30ഓളം വിദ്യാർഥികൾക്ക് പരിക്ക്

കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് ഉപജില്ലാ ശാസ്‌ത്രമേളയുടെ പന്തൽ തകർന്ന് വീണ് 30ഓളം വിദ്യാർഥികൾക്ക് പരിക്ക്. ഇന്നലെയും ഇന്നുമായാണ് ശാസ്‌ത്രമേള നടന്നിരുന്നത്. ബേക്കൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ...

സ്‌കൂള്‍ സമയമാറ്റം; മത വിശ്വാസികളോടുള്ള വെല്ലുവിളി -എസ്‌വൈഎസ്‍

മലപ്പുറം: നിലവിലെ മതപഠന സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റം മത വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ഇകെ വിഭാഗം എസ്‌വൈഎസ്‍. മദ്റസ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള സ്‌കൂള്‍ സമയമാറ്റം അനുവദിക്കില്ലെന്നും എസ്‌വൈഎസ്‍ പറഞ്ഞു. അര...

മികവിന്റെ കേന്ദ്രങ്ങളായി പൊതുവിദ്യാലയങ്ങൾ, കുട്ടികളുടെ എണ്ണത്തിലും വർധന; മന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും വിദ്യാർഥികളുടെ പങ്കാളിത്തത്തിൽ ഓരോ അധ്യയന വർഷത്തിലും വർധനയുണ്ടാകുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മൂന്ന് വർഷത്തിനിടയിൽ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയത് 10.34 ലക്ഷം വിദ്യാർഥികളാണെന്ന്...

സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാന അധ്യാപകനെ (ഹെഡ് മാസ്‌റ്റർ) വൈസ് പ്രിൻസിപ്പൽ ആക്കാനും തീരുമാനമായി. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയന വർഷം മുതലാണ്. ഖാദർ കമ്മിറ്റിയുടെ ശുപാർശയിലാണ്...

പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക്; 20 വർഷത്തിനിടയിലെ റെക്കോര്‍ഡ് വര്‍ധന

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ വര്‍ധനയാണ് ഈ വർഷം. മുന്‍ വര്‍ഷത്തേക്കാള്‍ 28,492 കുട്ടികള്‍ പൊതു വിദ്യാലയത്തില്‍...

സ്‌കൂളുകളില്‍ പ്രത്യേകം ഇംഗ്ളീഷ് അധ്യാപക തസ്‌തികകൾ വേണം; ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഈ അധ്യയന വർഷം മുതൽ പ്രത്യേകം ഇംഗ്ളീഷ് അധ്യാപക തസ്‌തികകൾ (എച്ച്എസ്എ) സൃഷ്‌ടിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. തൃശൂർ , തിരുവല്ല സ്വദേശികൾ നൽകിയ പൊതുതാൽപ്പര്യ ഹരജി...

‘പൊതു വിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്‌ത്രീയ കണക്ക്’; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ വർധന ശാസ്‌ത്രീയമായ കണക്കുകളുടെ അടിസ്‌ഥാനത്തിലെന്ന് വിദ്യാഭ്യാസ വകുപ്പ്. 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്‌ത്രീയമായ കണക്കാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കി. കള്ള കണക്കാണെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയായാണ് വകുപ്പിന്റെ വിശദീകരണം....

മികവിന്റെ കേന്ദ്രം: ഹൈടെക് സ്‌കൂളുകള്‍ നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച 34 ഹൈടെക് സ്‌കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ നടപ്പിലാക്കിയ...
- Advertisement -