Mon, May 6, 2024
29.3 C
Dubai
Home Tags Hate speech

Tag: hate speech

മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പുരോഹിതന്‍; പോലീസ് അന്വേഷണം ആരംഭിച്ചു

ലഖ്‌നൗ: മുസ്‌ലിം സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്രസംഗം നടത്തുന്ന ഹിന്ദു പുരോഹിതനെതിരെ അന്വേഷണമാരംഭിച്ച് പോലീസ്. പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്. സീതാപൂര്‍ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത്...

താൻ ജയിച്ചാൽ മുസ്‌ലിങ്ങൾ തൊപ്പി മാറ്റി തിലകം ചാർത്തും; ബിജെപി എംഎല്‍എ

ലഖ്‌നൗ: തനിക്ക് വീണ്ടും വിജയിക്കാനായാൽ മുസ്‌ലിങ്ങളുടെ തലയില്‍ നിന്ന് തൊപ്പി മാറ്റി തിലകം ചേർത്തേണ്ടി വരുമെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ രാഘവേന്ദ്ര സിംഗ്. ഇസ്‌ലാമിക ഭീകരതയെ ചെറുക്കുമെന്നാണ് പ്രസംഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത്...

കണ്ണൂർ മണിക്കലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ കേസ്

കണ്ണൂർ: മണിക്കലിൽ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ പോലീസ് കേസെടുത്തു. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറക്കടവിനെതിരെയാണ് കേസ് എടുത്തത്. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ...

മസ്‌ജിദ് പൊളിച്ച് ക്ഷേത്രംപണിയാന്‍ ആഹ്വാനം; ഋഷി കുമാരസ്വാമി അറസ്‌റ്റിൽ

ബെംഗളൂരു: ശ്രീരംഗപട്ടണത്തെ ജാമിഅ മസ്‌ജിദ് തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്‌ത ഋഷി കുമാരസ്വാമി അറസ്‌റ്റില്‍. ചിക്കമംഗളൂരുവില്‍ നിന്നാണ് ഹാസനിലെ അരസികരെ കേന്ദ്രമായുള്ള കാളിമഠാധിപതിയായ ഋഷികുമാര സ്വാമിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശം...

നരസിംഹാനന്ദിന്റെ അറസ്‌റ്റ്; കാരണം വിദ്വേഷ പ്രസംഗമല്ലെന്ന് പോലീസ്

ഹരിദ്വാർ: ഹിന്ദു സന്യാസി യതി നരസിംഹാനന്ദിനെ അറസ്‌റ്റ് ചെയ്‌തത്‌ ഹരിദ്വാര്‍ ധര്‍മ സന്‍സദില്‍ കൊലവിളി പ്രസംഗം നടത്തിയ കേസിൽ അല്ലെന്ന് പോലീസ്. ഉന്നത ഉദ്യോഗസ്‌ഥന്‍ ഈ കാര്യം വ്യക്‌തമാക്കിയതായി എന്‍ഡി ടിവി റിപ്പോര്‍ട്...

വിദ്വേഷ പ്രസംഗം; യതി നരസിംഹാനന്ദ് അറസ്‌റ്റില്‍

ഡെൽഹി: ഹരിദ്വാറിലെ ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗം നടത്തിയ സന്യാസി യതി നരസിംഹാനന്ദ് അറസ്‌റ്റില്‍. സംഭവത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്‌റ്റിലാകുന്ന രണ്ടാമത്തെയാളാണ് യതി. സന്‍സദ് മുഖ്യ സംഘാടകനായിരുന്ന യതി നരസിംഹാനന്ദിനെ ഉത്തരാഖണ്ഡ്...

ഹരിദ്വാർ വിദ്വേഷ പ്രസംഗം; ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി അറസ്‌റ്റിൽ

ന്യൂഡെൽഹി: മുസ്‌ലിം സമുദായത്തെ കൊന്നൊടുക്കാൻ പുതിയ ആയുധങ്ങൾ കണ്ടെത്തണം എന്ന് പ്രസംഗിച്ച കേസിൽ ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി അറസ്‌റ്റിൽ. മുൻ ഷിയ വഖഫ് ബോർഡ് ​തലവൻ കൂടിയായിരുന്ന വസിം റിസ്‌വി എന്ന...

ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: ഹരിദ്വാറിലെ മുസ്‌ലിം വിദ്വേഷ പ്രസംഗ കേസിൽ ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്‌റ്റിസ് എൻവി രമണ, ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്....
- Advertisement -