Tag: Heavy Rain Alert In Kerala
സംസ്‌ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത് ജില്ലകളിൽ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിലാണ്...
കാലവർഷ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ നിന്ന് കേരളാ തീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്....
അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ ശക്‌തമായ മഴ; 6 ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രി വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ ആറ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴക്കൊപ്പം ശക്‌തമായ കാറ്റിനും...
സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ തൃശൂർ വരെയും മലപ്പുറം, കോഴിക്കോട്, വയനാട്...
സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്- ഷട്ടറുകൾ തുറക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും കാലാവസ്‌ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കിയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും...
കനത്ത മഴ തുടരും; കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസം കൂടി ശക്‌തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു.
ഒമ്പത് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പാണ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള...
തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു; മൂന്ന് വീടുകൾ തകർന്നു
തൃശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. അന്തിക്കാട് മേഖലയിൽ മൂന്ന് വീടുകൾ തകർന്നിട്ടുണ്ട്. ഒരുമനയൂർ, പുന്നയൂർക്കുളം, അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്. ഒരുമനയൂർ വില്യംസ് അമ്പലത്താഴം മാങ്ങോട്ടുകാവ് ക്ഷേത്രത്തിന് സമീപം വല്ലിക്കുട്ടിയുടെ...
അതിതീവ്ര മഴ മുന്നറിയിപ്പ്; കേരളത്തിൽ എൻഡിആർഎഫ് സംഘം എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയ പശ്‌ചാത്തലത്തിൽ ശക്‌തമായ മുന്നൊരുക്കവുമായി സർക്കാർ. ദേശീയ ദുരന്ത നിവാരണ സേനയെ(എൻഡിആർഎഫ്) അടക്കം രംഗത്തെത്തിച്ചു അതിതീവ്ര മഴ സാഹചര്യത്തെ നേരിടും. അരക്കോണത്ത് നിന്നാണ്...





































