Tag: heavy rain in kerala
പേമാരി അടുത്ത രണ്ടുദിവസം തുടരും; ജില്ലകളിൽ അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ ശക്‌തമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ...
കനത്ത മഴയ്‌ക്ക് ശമനം, ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു; ആശ്വാസം
ഇടുക്കി: വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. നീരൊഴുക്ക് കുറഞ്ഞതും കനത്ത മഴയ്‌ക്ക് ശമനമായതും ആശ്വാസമായി.
ഇന്നലെ പതിനൊന്ന് മണിയോടെ ചെറുതോണി ഡാം തുറന്നെങ്കിലും ജലനിരപ്പ് താഴ്‌ന്ന് തുടങ്ങാൻ സമയമെടുത്തു....
കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം
കോട്ടയം: അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. ജില്ലയിലെ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളും കൂട്ടിക്കൽ,...
മഴക്കെടുതിയിൽ സംസ്‌ഥാനത്തിന് നഷ്‌ടം 200 കോടി
തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്‌ഥാനത്ത് 200 കോടി രൂപയുടെ കാർഷിക നഷ്‌ടമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി കൃഷി വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി....
കൂട്ടിക്കലിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം അലന്റേത്; സ്‌ഥിരീകരിച്ചു
കോട്ടയം: കൂട്ടിക്കലിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം കാണാതായ അലന്റേതെന്ന് സ്‌ഥിരീകരിച്ചു. പോസ്‌റ്റുമോർട്ടത്തിൽ മൃതദേഹം പതിമൂന്നിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടിയുടേതാണെന്ന് വ്യക്‌തമായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സംസ്‌കാരം നാളെ ഏന്തയാർ പള്ളിയിൽ നടക്കും. ഇന്നലെ...
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് കുറയുന്നു; ജാഗ്രത തുടരും
ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് വെള്ളംകയറിയ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് കുറയുന്നു. നദീ തീരങ്ങളോട് ചേർന്ന വീയപുരം, തലവടി പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുന്നത്. അതേസമയം മഴ മുന്നറിയിപ്പിന്റെ...
സജ്‌ജരായി കേരളത്തിന്റെ സൈന്യം; ആലുവയിൽ തമ്പടിച്ച് 13 വള്ളങ്ങൾ
കൊച്ചി: മഴ കനത്തതോടെ ഇടുക്കി ഡാം ഉൾപ്പടെ തുറന്ന സാഹചര്യത്തിൽ ആലുവ, കാലടി പ്രദേശത്ത് ജലനിരപ്പ് ഉയർന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ പശ്‌ചാത്തലത്തിൽ 2018ലേതിന് സമാനമായ പ്രളയ സാഹചര്യം ഉണ്ടായാൽ തടയിടാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം...
വെള്ളം തുറന്നുവിട്ടത് കെഎസ്ഇബിക്ക് കോടികളുടെ നഷ്‌ടമുണ്ടാക്കി; വൈദ്യുതി മന്ത്രി
കൊച്ചി: ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നെങ്കിലും പെരിയാറിൽ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കാലടിയിൽ 9 മീറ്ററിന് മുകളിൽ ജലം ഉയർന്നാൽ ഇടുക്കിയിൽ നിയന്ത്രിക്കും. കെഎസ്ഇബിക്ക്...





































